പിറ്റേന്ന് രാവിലെ പുറപ്പെടിനുള്ള തിക്കിലാണ് അവർ എല്ലാവരും ആദിയും ക്രിയയും ക്രിത്വിയും അനുവും കിരണും വാമിയും ഒരു കാറിലാണ് പോകാനായി തീരുമാനിച്ചിരിക്കുന്നത് ഒരു വിധത്തിൽ പറഞ്ഞാൽ കിരണും അനുവുമാണ് ആ കാര്യം നടത്താൻ മുൻപന്തിയിൽ നിന്നത് കാര്യം ആദിയുടെയും ക്രിയയുടെയും പേരിലാണെങ്കിലും ബാക്കി രണ്ടു കൂട്ടർക്കും ഒരുമിച്ച് ചിലവൊഴിക്കാൻ കിട്ടുന്ന സമയം അവർ പാഴാക്കാൻ ഒട്ടും തയ്യാറായിരുന്നില്ല. അങ്ങനെ അൽപസമയത്തിനകം അവർ അവിടുന്ന് യാത്ര തിരിച്ചു. ആദിയായിരുന്നു കാർ ഓട്ടിക്കാമെന്ന് പറഞ്ഞത് ഒരു വിധത്തിൽ പറഞ്ഞാൽ ക്രിയയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു അത് ഇവനിൽ നിന്നുള്ള മാറ്റം മനസ്സിലായിട്ടും അവൾ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രമിച്ചു. അവർ ഇരുവർക്കിടയിലും ഒരു നീണ്ട നിശബ്ദത തളം കെട്ടി നിന്നു എന്നാൽ മറുഭാഗത്ത് തികച്ചും വിപരീതമായിരുന്നു കാര്യങ്ങൾ.
കിരൺ :"മോളെ വാമി വെള്ളം വേണോടാ നിനക്ക് നല്ല രുചിയോണ്ട്😁 "
വാമി :" എനിക്കൊന്നും വേണ്ട തൻ്റെ വെള്ളം😏"
കിരൺ :" വേണ്ടെങ്കിൽ വേണ്ട ഞാൻ പോണ്😒"
എന്നാൽ ഇതെല്ലാം കണ്ട് ചിരിയടക്കി പിടിച്ച് ഇരിക്കുവാണ് ബാക്കി നാലു പേരും
കിരൺ : "എന്താടാ നാറി നിനക്കൊക്കെയൊരു ചിരി🤨"
ആദി :"ഏയ് ഒന്നുല്ല, ഞങ്ങള് എന്തൊക്കെയിനി കാണേണ്ടിവരുമെന്ന് അലോചിക്കുവായിരുന്നു 🤭"
കിരൺ :'' മോനേ... ആദി.... നീ തൽക്കാലം ഇപ്പോ കൂടുതലൊന്നും ആലോചിക്കണ്ട മരിയാതക്കിരുന്ന് വണ്ടിയോട്ടിക്കാൻ നോക്ക്😏"
ആദി :" ഓ....ഉത്തരവ് പോലെ 🤭"
വീണ്ടും കിരൺ വാമിയുടെ അടുത്തേക്ക് എന്തോ പറയാനായി തിരിഞ്ഞതും
വാമി :"മരിയാതക്ക് മിണ്ടാണ്ടിരുന്നൊ ഈ വണ്ടിലു തന്നെ അങ്ങ് വീടുവരെ എതണമെങ്കിൽ😡"
കിരൺ :"🤫🤫🙄"
ക്രിത്വി :"മേനേ...കിരണേ വീശണോടാ ആ നാറ്റം അങ്ങ് മാറട്ടെ🤭"
കിരൺ :"ദേ.... ക്രിത്വി എൻ്റെ അളിയനന്നോന്നും ഞാൻ നോക്കൂല എടുത്ത് വല്ല വെള്ളത്തിലുമെറിയും മിണ്ടാണ്ടിരുന്നൊ😤"
ക്രിത്വി :🥴🥴
അങ്ങനെ അവർ കളിച്ചും ചിരിച്ചും പോകുന്നതിനിടയിലാണ് അവരോടായി ആദി പറഞ്ഞത്
ആദി :" എടാ അളിയാ പെട്ടെന്ന തോന്നണെ "
ക്രിത്വി :" എന്തെടാ മച്ചു "
ആദി :" വഴിതെറ്റിയോന്നൊരു സംശയം, ഇതു ഏതാ സ്ഥലം, ഭഗവാനെ ആൾക്കാര് തമിഴാണല്ലൊ സംസാരിക്കുന്നെ "
കിരൺ :" എടാ തെണ്ടി നീ എവിടെ നോക്കിയാടാ വണ്ടിയോട്ടിക്കുന്നെ ഈശ്വരാ ഞാനിനിയെങ്ങനെ എൻ്റെ അമ്മെ കാണും😭"
ആദി :" എടാ കിരണെ മാപ്പിനു എന്തൊ പറ്റിയതാ ഞാൻ നേരെയാ ഓട്ടിച്ചെ, എടാ ക്രിത്വി അത് ഒന്നു നോക്കെടാ എന്താ പറ്റിയേന്ന് "
ക്രിത്വി :" താടാ, എടാ പെട്ട് നമ്മൾക്ക് എവിടെയോ വച്ച് ഡയറക്ഷൻ മാറ്റിയെന്ന തോന്നണെ ഇപ്പോ നമ്മള്, തമിഴ്നാട്ടില് എറോട് എന്ന സ്ഥലത്ത നിക്കുന്നെ നമ്മള് ഒരു പാട് വിട്ടു പോന്നെടാ ഇങ്ങു "
ആദി :" ഈശ്വേര,ഞാൻ നിങ്ങളുടെ സംസത്തില് ശ്രദ്ധിച്ചതുമില്ല "
കിരൺ :"അയ്യൊ ഞാനിനി എന്തൊ ചെയ്യും"
ആദി :" കിടന്ന് മോങ്ങാതെടാ കിരണെ നീ "
ക്രിത്വി :" അവൻ്റെ വായ്യില് വല്ല പഴോം തിരുകി കേറ്റെടാ "
കിരൺ :" പോടാ തെണ്ടികളെ"
ക്രിത്വി :" ആദി നീയൊരു കാര്യം ചെയ്യ് ഞാൻ ടയറക്ഷൻ ശെരിയാക്കിയിട്ടുണ്ട് നീ വണ്ടി തിരിക്ക് ഒരു ഷോർഡ് കട്ടോണ്ട് അതുവഴി നമുക്ക് കേറാം "
ആദി :" ആഹ് "
അങ്ങനെ അവർ വണ്ടി തിരിച്ച് ആ ടോർഡ് കട്ട് വഴി അവർ വണ്ടി ഓടിച്ചു എന്നാൽ ആ വഴി വളരെ അധികം വിജനത നിറഞ്ഞ ഒന്നായിരുന്നു എന്തിന് ഒരു കട പോലും അവർക്ക് ആ വഴി കാണാൻ കഴിഞ്ഞില്ല എന്നിരുന്നാലും അവർ ആ വഴി തന്നെ മുന്നോട്ട് നീങ്ങി എന്നാൽ ആ കുഞ്ഞ് വഴി ചെന്ന് നിന്നത് ഒരു വീതിയേറിയ പാതയിലാണ്.
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...