Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"ജന്മം നൽകുന്ന അമ്മയാണ് ഈ ലോകത്തിലെ ദൈവം എന്ന് അഭിമാനത്തോടെ പറയുന്നവർ ആണ് നാം..ആ അമ്മ തന്നെ നമ്മളെ വേണ്ട എന്ന് പറഞ്ഞു വിട്ടു പോവുമ്പോൾ ഉപേക്ഷിക്കുമ്പോൾ അതിന്റെ വേദന വേറെ ആണ്. പിറന്നു വീണ കുഞ്ഞിനെ തനിക് വേണ്ട എന്ന് അവൾ പറയുമ്പോൾ ആ കുഞ്ഞ് അത് അറിയുന്നില്ല പക്ഷെ കേട്ടു നിന്ന അവന്റെ അച്ഛന്റെ മനസ്സ് പിടഞ്ഞു ... പിന്നീട് അവൻ ആയി തന്റെ കുഞ്ഞിന്റെ അച്ഛനും അമ്മയും എല്ലാം...അപ്പടെ മാത്രം കുറുമ്പൻ ആണ് ഇപ്പോ അവൻ...അപ്പയാണ് അവനു എല്ലാം❤️ "