𝐏𝐚𝐫𝐭 𝟖

831 117 21
                                    

ഹെയ്‌സൽ : സർ എന്താണ് പറയുന്നത് എന്ന് സാറിന് വല്ല ബോധം ഇണ്ടോ

കെവിൻ : ബോധം ഇല്ലാത്തവൻ ആവാൻ ഞാൻ അൽഷിമേഴ്‌സ് രോഗി ഒന്നും അല്ലല്ലോ ഹെയ്‌സൽ .

ഹെയ്‌സൽ : സർ.....

കെവിൻ : ഹ്മ്മ്മ് എന്താ

ഹെയ്‌സൽ : ഇസു നെ ഞാൻ ഉറക്കി കെടുത്തിയേക്ക അവൻ എഴുന്നേക്കുന്നതിനു മുമ്പ് ഞാൻ പോട്ടെ.

കെവിൻ : അവൻ എഴുന്നേറ്റു കഴിഞ്ഞാലോ

ഹെയ്‌സൽ ഒന്നും മിണ്ടീല....

കെവിൻ : ഹ്മ്മ് എന്താ നോക്കണേ 🤨

ഹെയ്‌സൽ : ദുഷ്ട്ടൻ 🤧

കെവിൻ : ദുഷ്ട്ടനോ ഞാനോ 😮

ഹെയ്‌സൽ : അതെ 😤

കെവിൻ :😂😂😂

ഹെയ്‌സൽ : ചിരിക്കുന്നോ 🤧 എന്നേം കൊച്ചിനേം കരയിപ്പിച്ചിട്ട് കിടന്നു ചിരിക്കുന്നോ

കെവിൻ : ആരു കരയിപ്പിച്ചു

ഹെയ്‌സൽ ന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു..  ഇത് വരെ കളി തമാശ യോടെ നിന്ന അവൻ പെട്ടെന്ന് അവളുടെ കണ്ണൊക്കെ നിറയുന്നത് കണ്ടപ്പോ

കെവിൻ : ഇയ്യ്യ് ഹെയ്‌സൽ എന്താടോ...

അവൾ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെട്ടെന്ന് ഉള്ള അവളുടെ ഈ  പ്രവർത്തിയിൽ അവൻ ഒന്ന് ഞെട്ടി പോയി.

ഹെയ്‌സൽ : സർ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്ത് വിഷമമായി എന്ന് അറിയോ. ഇസുവിനെ ഞാൻ പ്രസവിച്ചില്ല എന്ന് മാത്രമേയുള്ളൂ അതിനേക്കാൾ ഉപരി ആത്മബന്ധം ഉണ്ട് ഞാനും ഇസുവും തമ്മിൽ...ഇത്രേം ദിവസം ഞാൻ എന്റെ കുഞ്ഞിനെ കാണാതെ 🥺🥺

അവൾ അങ്ങനെ പറഞ്ഞപ്പോൾ അവളെ അവൻ ചേർത്ത് പിടിച്ചു. ഇത്രേം നേരം ഹെയ്‌സൽ അവന്റെ നെഞ്ചിൽ ചാരി നില്കാർന്നു എങ്കിലും അവന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണം ഉണ്ടാർന്നില്ല.....

കെവിൻ : ഓഹോ ഞാൻ അങ്ങനെ പറയുമ്പോഴേക്കും നീ മാറി നിക്കോ  ഏഹ്ഹ്.  ഞാൻ അന്നേരത്ത്......എന്റെ മൈൻഡ് ശരിയായിരുന്നില്ല ആ ഒരു ഇതില് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. അതിൽ ഇപ്പൊ ഞാൻ പശ്ചാത്താപിക്കുന്നു.നിന്നേം ഇസു നേം പിരിയിപ്പിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല... പക്ഷെ എന്നാണ് എങ്കിലും നീ ഞങ്ങളെ വിട്ടു പോവും എന്ന് ഓർത്തപ്പോൾ എനിക്ക് പറ്റിയില്ല...ഇനി ഇപ്പോ പോവണ്ട സാഹചര്യം പോലും ഇണ്ടാവില്ല അതിനു ഞാൻ ഇടവരുത്തില്ല.....

കുറുമ്പാ ❤️Où les histoires vivent. Découvrez maintenant