𝐩𝐚𝐫𝐭 𝟏𝟑

865 107 20
                                    


ഒത്തിരി വെയിറ്റ് ആകീപ്പിച്ചു എന്ന് അറിയാം.... കുറച്ചു ബിസി ആയി പോയി അതാട്ടോ ☺️.... അപ്പൊ വോട്ട് കമന്റ്‌ ഇട്ട് തുടങ്ങിക്കോളൂ 😌🖐🏻 വായിച്ചു തുടങ്ങിക്കോളൂ

✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿

ഇസു : അപ്പേ ചോപ്പ് 😑🖐🏻

കെവിൻ അവനെ ഒന്ന് നോകീ....

ഇസു : മ്മ് എൻജ നോച്ചണെ മ്മ്... അപ്പച്ചു കിച്ചു ഒന്നുള അപ്പ അളെ മമ്മി നെ കഥയിപ്പിച്ചേ 😑അജോണ്ട് അപ്പച്ച് കിച്ചു ഇള...

കെവിൻ : ഏഹ്ഹ് ഞാനോ ട ചെർക്ക നുണ പറയല്ലേ....

ഇസു : ഇച്ചൂട്ടൻ ശത്യം മാച്ചറെ (മാത്രേ ) പതയ അപ്പ ആണ് കളം പതയനെ 😑🤧 മമ്മി കതഞ്ഞു 🤧🤧

കെവിൻ : എന്റെ കർത്താവേ ഇവൻ എന്റെ തന്നേ ആണല്ലോ എന്ന് ഓർക്കുമ്പോ ഉഫ് 🤧 എനിക്കിട്ട് പണിയാൻ വേണ്ടി നടക്കുന്ന ഒരു മോൻ 🤦🏻 എന്നാലേ മമ്മീനേം കെട്ടിപ്പിടിച്ചുകൊണ്ട് ഇവിടെ ഇരിക്കു കേട്ടാ ഞാൻ പോവുക ആണ് എന്റെ വീട്ടിലേക്ക്. വരണ്ടവർക്ക് കൂടെ വരാം അല്ലാത്തവർ ഇവിടെ ഇരുന്നോ ഹ്മ്മ് 😑...

ഇസു : അജേ മിച്ചർ

കെവിൻ : മിച്ചർ അല്ല ബിസ്ക്കറ്റ് 😑

ഇസു : 😡😡😡😡 പൊതാ അപ്പൂപ്പ 😤

കെവിൻ : ഏഹ്ഹ് അപ്പൂപ്പൻ ഞാൻ ട കുരുട്ടെ 🤧 മതി നീയല്ല അപ്പൻ ഞാൻ ആണ്

ഇസു : അയിന്

കെവിൻ : ഇവനെ... ഞാൻ പോണു 😤

ഇസു : അപ്പ മിന്ദൂള ബെസ്‌മം ആയോ

കെവിൻ : 👀😒

ഇസു : എന്നാളെ സാരള കതഞ്ഞോ 😌🖐🏻..

ഹെയ്‌സൽ നു അത് കേട്ടിട്ട് ചിരി വന്നു..

ഹെയ്‌സൽ : 🤣🤣🤣🤣🤣

കെവിൻ : 😑 പോടാ അടക്ക കുരുവി 🤧 ഒരു തള്ളയും മോനും വന്നേക്കണ് 😏😏

ഒരു കണക്കിന് അവൻ ഹാപ്പി ആണ്.... കാരണം ഹെയ്‌സൽ ന്റെ ചിരി കണ്ടപ്പോ.. അപ്പോൾ ആണ് അവന് സമാധാനം ആയത്.... അവൻ ഹെയസൽ നെ ഒന്ന് നോക്കീ..... With lot of emotions.... അവന്റെ നോട്ടം അറിഞ്ഞത് കൊണ്ട് ആവം അവൾ അവനെ ഒന്ന് നോക്കെ..... എന്താ എന്നുള്ള മട്ടിൽ അവൾ കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് ചോതിച്ചു.... ഒന്നുമില്ല എന്ന് അവളെ നോക്കി കണ്ണുകൊണ്ട് കാണിച്ചു. അവൻ ഇങ്ങനെ കണ്ണും കൊണ്ട് കാണിക്കുന്നത് നമ്മുടെ കൊച്ചു കണ്ടു ട്ടോ 😌🖐🏻

കുറുമ്പാ ❤️Donde viven las historias. Descúbrelo ahora