𝐏𝐚𝐫𝐭 2

782 86 116
                                    

കെവിൻ ആണെങ്കിൽ കേട്ട ഷോക്കിൽ തരിച്ചു നിൽക്കുകയാണ്

കാരണം ഇസു ഇത് വേറെയായിട്ടും അവന്റെ മമ്മിയെപ്പറ്റി ഒരു അന്വേഷണമോ ചോദ്യമോ ഒന്നും ഇതുവരെ ആയിട്ട് കെവിനോട് ചോദിച്ചിട്ടില്ല പെട്ടെന്ന് ഒരു ചോദ്യം വന്നപ്പോൾ അവൻ ഞെട്ടിപ്പോയി എന്ന് തന്നെ പറയാം കാരണം കുറെ പെണ്ണുങ്ങളെയും കുറെ ആൾക്കാരെയും അവൻ കണ്ടിട്ടുണ്ട് ...

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.

കാരണം ഇസു ഇത് വേറെയായിട്ടും അവന്റെ മമ്മിയെപ്പറ്റി ഒരു അന്വേഷണമോ ചോദ്യമോ ഒന്നും ഇതുവരെ ആയിട്ട് കെവിനോട് ചോദിച്ചിട്ടില്ല പെട്ടെന്ന് ഒരു ചോദ്യം വന്നപ്പോൾ അവൻ ഞെട്ടിപ്പോയി എന്ന് തന്നെ പറയാം കാരണം കുറെ പെണ്ണുങ്ങളെയും കുറെ ആൾക്കാരെയും അവൻ കണ്ടിട്ടുണ്ട് അവന്റെ കൂടെ ജോലി ചെയ്യുന്നവരും ഒക്കെ അവൻ കണ്ടിട്ടുണ്ട് പക്ഷേ ഇന്നേവരെ അവൻ മമ്മി എന്നോ ആരെയും വിളിച്ചിട്ടില്ല അവനെന്തോ അത് കേട്ടപ്പോൾ വളരെയധികം വിഷമമാണ് തോന്നിയത് സങ്കടവും തോന്നി കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ നോവും സങ്കടവും എല്ലാം ഈ നിമിഷം ഒറ്റ നിമിഷം കൊണ്ട് തന്നെ അവന്റെ ഉള്ളിൽ കൂടെ വേദനയായി കടന്നുപോയി ഇത്രനാളും അവൻ മറന്നു പോയത് ചിന്തിക്കാൻ ആഗ്രഹമില്ലാഞ്ഞത് വീണ്ടും തന്നെ തേടി വരുകയാണല്ലോ എന്ന് അവൻ ഓർക്കാതെ ഇരുന്നില്ല കഴിഞ്ഞുപോയ കാലഘട്ടം അവന് അത്രയധികം വെറുപ്പും വിദ്വേഷവും ദേഷ്യവും ഒരിക്കലും ഓർക്കണം എന്ന് ആഗ്രഹിക്കാത്ത കാലഘട്ടമാണ് അവനത്. അവൻ അറിയാമായിരുന്നു എന്നെങ്കിലും ഒരു ദിവസം അവനോട് അവന്റെ കുഞ്ഞ് അവന്റെ മമ്മിയെപ്പറ്റി ചോദിക്കും എന്ന് അവൻ അറിയാമായിരുന്നു പക്ഷേ ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആയിരിക്കുമെന്ന് അവൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ചിന്തിച്ചിരുന്നതും ഇല്ല താൻ ജീവനും തുല്യം സ്നേഹിച്ച പാതി യുടെ ഭാഗത്തുനിന്ന് ഇത്രയും ഹറാം പിറന്ന പ്രവർത്തി അവൻ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാൻ പറ്റാത്തതായിരുന്നു.... ഇസ്സു അവന്റെ കൂടെ ഇല്ലായിരുന്നെങ്കിൽ അവൻ എപ്പോഴേ ഇല്ലാതെ ആയിപ്പോയേനെ അവൻ ചിന്തിച്ചു പോയിട്ടുണ്ട് കാരണം അവനിപ്പോ എല്ലാ വിഷമങ്ങളും എല്ലാം അവൻ മറക്കുന്നത് കുഞ്ഞിനെ കാണുമ്പോഴാണ് അവന്റെ എല്ലാ വേദനകളും അവന്റെ ലിറ്റിൽ ടൈഗറെ കാണുമ്പോ അവൻ മറന്നു പോകും. കാരണം അവനായിരുന്നു അവന്റെ എല്ലാം " 🅱🅴🅲🅰🆄🆂🅴 🅷🅴 🅸🆂 🅷🅸🆂 🅷🅰🅿🅿🆈 🅿🅸🅻🅻 "

കുറുമ്പാ ❤️Où les histoires vivent. Découvrez maintenant