അവന്റെ മുഖത്തെ മാറ്റം അവൾ നല്ലോണം ശ്രെദ്ധിച്ചാർന്നു..... അവൾക് എന്തോ നല്ലോണം ഫീൽ ആയി.... ഈ ഒരു ടൈമിൽ അവന്റെ ഹാപ്പിനെസ്സ് നിറഞ്ഞ ഫേസ് ആണ് കാണേണ്ടത് പക്ഷെ ഇങ്ങനെ ഒക്കെ ആവുമ്പോൾ അതിലും വലിയ വേദന വേറെ ഇല്ലല്ലോ.....
Dr : ഹെയ്‌സൽ take care... ഇസുട്ട മമ്മി നെ നോക്കണേ....
ഇസു : യേഷ്...
Dr: ശരി എല്ലാം പറഞ്ഞതുപോലെ.. അപ്പോൾ ഞാൻ ഇറങ്ങുകയാണ്
കെവിൻ : ok dr.
ഡോക്ടർ കെവിന്റെ ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോയി..
ആദം : മോനെ കുട്ട conguuuu.... അപ്പൊ ഇനി നിങ്ങൾ സംസാരിക്ക് ഞാൻ ഇസുവിനെയും കൂട്ടിക്കൊണ്ട് പുറത്തു പോവാണേ
കെവിൻ : മ്മ്... ആഹ്ടാ...
അവൻ എന്തോ ഇപ്പൊ അവര് തമ്മിൽ ഒരു ഇടം കൊടുക്കാം എന്ന് വിചാരിച്ചു.....
ആദം : ഇസുട്ട നമ്മുക്ക് പോകാ
ഇസു : യേഷ്
കെവിൻ അവർ പോകുന്നത് നോക്കി നിന്നിട്ട് തിരിഞ്ഞതും അവന്റെ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു അവൻ നോക്കുമ്പോൾ ഹെയ്‌സൽ അവന്റെ നെഞ്ചിൽ കിടന്ന് വിങ്ങി പൊട്ടാണ്... അവൻ പെട്ടെന്ന് ഞെട്ടി പോയി...
കെവിൻ : ടോ താൻ എന്തിനാ കരയുന്നെ... കരയാൻ മാത്രം എന്നാടോ ipo ഇവിടെ ഉണ്ടായേ...
അവൾ അവന്റെ നെഞ്ചിൽ നിന്നും മാറി അവനെ നോക്കീ...
ഹെയ്‌സൽ : പിന്നെ ഞാൻ എന്തു ചെയ്യണം ഇച്ചായൻ പറ... ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷം കാണേണ്ടത് ഇച്ചായന്റെ മുഖത്ത് നിന്നാണ്. ആ അവിടെ നിന്ന് അത് കാണാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല... അത് ഒരു പെണ്ണിനെ മനസ്സിലാവുള്ളു 🥺🥺🥺🥺... ഇത് ഒക്കെ കാണുമ്പോൾ പിന്നെ ഞാൻ കരയാതെ പിന്നെ...
അവൻ അവന്റെ മാറോടു അവളെ ചേർത്തു...
കെവിൻ : ഡോ ഞാൻ തന്നെക്കാൾ ഹാപ്പിയാണ് പക്ഷേ ഈ ഒരു കാര്യം ഡോക്ടർ പറഞ്ഞപ്പോൾ.. ഞാൻ ഇസു വരുവാണ് എന്ന് അറിഞ്ഞ നിമിഷം ഓർത്തുപോയി. അന്ന് ഞാൻ എത്ര ഹാപ്പിയായിരുന്നു എന്നറിയോ അന്നു ആയിരുന്നു ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്... ആ ദിവസം തന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത്....
![](https://img.wattpad.com/cover/376291470-288-k773147.jpg)
BẠN ĐANG ĐỌC
കുറുമ്പാ ❤️
Fanfiction𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐒𝐭𝐨𝐫𝐲 𝐨𝐟 𝐛𝐨𝐧𝐝 𝐛𝐞𝐭𝐰𝐞𝐞𝐧 𝐟𝐚𝐭𝐡𝐞𝐫 𝐚𝐧𝐝 𝐒𝐨𝐧 𝐦𝐚𝐥𝐥𝐮 𝐟𝐟... 𝐛𝐚𝐤𝐤𝐢 𝐨𝐤𝐤𝐞 𝐬𝐭𝐨𝐫𝐢𝐲𝐢𝐥😌🖐️