𝐏𝐚𝐫𝐭 3

661 91 60
                                    

കെവിൻ അവരെ രണ്ടുപേരെ നോക്കിയിട്ട് എന്തോ ചിന്തിച്ചുകൊണ്ട് അവന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സ് അസ്വസ്ഥത നിറഞ്ഞതായിരുന്നു. അവിടെ ചെന്ന പാട് അവനവിടെ അവന്റെ ഇരിപ്പിടത്തിൽ ഒറ്റ ഇരിപ്പായിരുന്നു എന്തൊക്കെയോ അവന്റെ മനസ്സിൽ കൂടെ ഓടിമറയുകയായിരുന്നു... അവന്റെ മനസ്സ് മുഴുവനും ഇസുവും ഹെയ്സലും തമ്മിലുള്ള ആ ഇടപെഴുകൽ ആയിരുന്നു... അവനു വേറെ ആശ്ചര്യപ്പെട്ടുപോയി എന്ന് തന്നെ പറയാം എന്തൊക്കെയോ അവന്റെ മനസ്സിലൂടെ ഓടിമറയുന്നുണ്ട്..... ഒരു വ്യക്തതയില്ലാത്ത പോലെ എന്താണ് ചെയ്യേണ്ടത് എന്താണ് സംഭവിക്കുന്നത് പോലും അവനു മനസ്സിലാവുന്നില്ല....

ആദം വന്നപ്പോൾ അവൻ ഇങ്ങനെ ഇരിക്കുന്നതാണ് കണ്ടത് അവനിപ്പോൾ വേണ്ടത് ഒരു ഏകാന്തതയാണെന്ന് തോന്നിയതുകൊണ്ടാവാം അവൻ പിന്നീട് അവിടെ നിന്നില്ല അവൻ മാറിപ്പോയി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.

ആദം വന്നപ്പോൾ അവൻ ഇങ്ങനെ ഇരിക്കുന്നതാണ് കണ്ടത് അവനിപ്പോൾ വേണ്ടത് ഒരു ഏകാന്തതയാണെന്ന് തോന്നിയതുകൊണ്ടാവാം അവൻ പിന്നീട് അവിടെ നിന്നില്ല അവൻ മാറിപ്പോയി. അവൻ റൂമിൽ നിന്ന് ഇറങ്ങി പോകുമ്പോഴാണ് ഇസു വും ഹെയ്‌സലും തിരിച്ചു വരുന്നത് കണ്ടത്... അവരെ കണ്ടപ്പോൾ അവൻ അവിടെ നിന്നു

ആദമിനെ കണ്ട ഇസു അവക്കടെ കയ്യിൽ നിന്ന് ചാടി

ഇസു : ബെല്യപ്പാ... ദേ നോച് മമ്മി അജ എന്റെ ബെല്യപ്പാ 😌 എഞ്ചേ ബിക്ക് ഫെന്തു

നെഞ്ചിൽ തട്ടി കൊണ്ട് ആണ് പറയുന്നത്...കാര്യം ശെരി ആണ്... കൊച്ചിന്റെ ക്രൈം പാർട്ണർ ആണ് നമ്മുടെ ചെക്കൻ.... എന്തൊക്കെ ആണ് എന്ന് നമുക്ക് വഴിയേ പരിചയപ്പെടാം....

ആദം ഇസു ന്റെ അടുത്തേക്ക് വന്നു......

ആദം :ഇസുട്ട... വല്യപ്പെടെ പൊന്നെ 🥰🥰 ബാ

ഇസു നെ ആദം ഹെയ്‌സൽ ന്റെ കയീന് എടുത്തു...

ആദം : എവടെ ആർന്നു... അപ്പടെ അടുത്ത വന്നപ്പോ ഞങ്ങൾ കണ്ടില്ലല്ലോ...

കുറുമ്പാ ❤️Où les histoires vivent. Découvrez maintenant