𝐏𝐚𝐫𝐭 𝟏𝟐

950 105 50
                                    

അപ്പൊ പിള്ളേരെ... ഞാൻ വന്നു 😌🖐🏻... വെയ്റ്റിംഗ് ആണെന്ന് അറിയാം 🙂... സോറിട്ടോ 😚😚.

അപ്പോ വോട്ട് ഇട്ടിട്ട് വായിച്ചോളൂ 😌🖐🏻
കൂടെ കമന്റും ഇട്ടോ 😌🖐🏻👩🏻‍🦯👩🏻‍🦯👩🏻‍🦯👩🏻‍🦯

ΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞΞ

പുറത്ത് നിന്ന് കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ....

ഏലി കുട്ടി : ഡാ ആദൂ ആ വാതിൽ തുറന്നെടാ...

ആദു : ആ മമ്മി.....

അവൻ പോയി വാതിൽ തുറന്നു....

ആദം : ഏഹ്ഹ് നിയോ.

: അതെ ഞാൻ തന്നെ വഴീന്ന് മാറി നിക്കണം mr.

ജോൺ : ആരാടാ....

ആദം ഒന്നും മിണ്ടീല....

: ഞാൻ പറഞ്ഞ മതിയോ ആരാണ് എന്ന്......

പുറത്ത് നിൽക്കുന്ന ആളെ  കണ്ട് എല്ലാവരും ഒന്ന് അന്തം വിട്ടു

ഏലി കുട്ടി : ഏഹ് നിയോ 👀

: അതെ നോം തന്നേ 😌🖐🏻

: അതെ നോം തന്നേ 😌🖐🏻

اوووه! هذه الصورة لا تتبع إرشادات المحتوى الخاصة بنا. لمتابعة النشر، يرجى إزالتها أو تحميل صورة أخرى.

ഇവാന...
നമ്മുടെ ആദം ന്റെ പെങ്ങൾ ആയിട്ട് വരും. ആളു ഇവിടെ അല്ല ബാംഗ്ലൂർ ആണ് 🖐🏻.... കുരിപ്പ്, കുരുട്ട് എന്ന് ഒക്കെ പറയുന്ന സാധനം... സ്വന്തം വീട് നേക്കാളും ഇഷ്ട്ടം. ഇവിടെ ആണ് 🖐🏻.. കെവിന്റെ വാലിൽ തൂങ്ങി നടക്കൽ ആണ് മെയിൻ പരിപാടി 😌

ഇവ : വഴിയിൽനിന്ന് മാറിനിൽക്കടോ മുണ്ടക്കൽ ശേഖരാ 🤧 എവിടെ എന്റെ പുന്നാര ആങ്ങള 😑 അങ്ങേരെ ആണ് എനിക്ക് കാണേണ്ടത് 😤

ജോൺ : വന്നു തുടങ്ങി 🤧2 ഉം

കെവിൻ : ഈ കുരിപ്പ് ന്റെ കൂടി കുറവുണ്ടായിരുന്നു ള്ളോ 🥴🥴 തൃപ്തി ആയി 🤧

കുറുമ്പാ ❤️حيث تعيش القصص. اكتشف الآن