ദേ പിള്ളേരെ വന്നു ഞാൻ 🙂🖐🏻..... വെയ്റ്റിംഗ് ആയിരുന്നു എന്ന് അറിയാം sorry ട്ടോ.... ഇച്ചിരി ബിസി ആയി പോയി..... അതോണ്ട് ഇന്ന് സ്റ്റോറി 1900 വേർഡ്‌സ് ഉണ്ട് 🖐🏻.... ഉഫ് 🚶🏻♀️🚶🏻♀️..
അപ്പൊ വോട്ടും കമന്റും ഒക്കെ ഇട്ടോളൂ 🖐🏻... വോട്ടും കമന്റും വന്നാൽ ഞാൻ അടുത്ത പാർട്ട് പെട്ടെന്ന് ഇടും അല്ലെങ്കിൽ എന്നെ ഇവിടെ ഒന്നും നോക്കണ്ട 🚶🏻♀️👩🏻🦯👩🏻🦯👩🏻🦯👩🏻🦯.. പിന്നെ എന്ധെങ്കിലും പറയാനും സ്റ്റോറി യെ പറ്റി അറിയാനും താല്പര്യം ഉള്ളവർ എന്റെ igyil വന്നോട്ടോ നമ്മുക്ക് ഫ്രണ്ട്‌സ് ആവാം പിള്ളേരെ ❤️. Ig ഫോളോ ആക്കാത്തവർ അതും ചെയ്തോ 😌🖐🏻... അപ്പോ ഇനി വായിച്ചോ🐯🐰🐯🐰🐯🐰🐯🐰🐯🐰🐯🐰🐯🐰🐯
കുറച്ചു ദിവസങ്ങൾക്ക് ശേഷം..... അന്ന് ഹെയ്‌സൽ വന്നു നിന്നതിനു ശേഷം.. ഇടക്ക് ഇടക്ക് ഹൈസൽ വരും നിക്കും....
പിന്നെ മറിയാമ നാട്ടിൽ പോയേക്കുക ആണ്... അതോണ്ട് ഏലികുട്ടി ഹെയ്‌സൽ നോട് ഒറ്റക് നിക്കണ്ട എന്നു പറഞ്ഞു... അതോണ്ട് ഇപ്പോ നമ്മുടെ കൊച്ച് ഇവിടെ ആണ് നിക്കുന്നെ....... നമ്മുടെ ഇസുട്ടനും കെവിനും അത് തന്നേ ആണ് ഇഷ്ട്ടം....
ഈവെനിംഗ്......
ഓഫീസിൽ നിന്നും വന്നതിനു ശേഷം ഹെയ്‌സൽ ഇസു വിനെയും കൊണ്ട് ഫ്രഷ് ആകാൻ പോയി....
കെവിൻ അപ്പുറത്തെ റൂമിൽ പോയി ഫ്രഷ് ആയി... താഴോട്ട് ചെന്ന് ...
അപ്പൊ അവിടെ ഡാഡി യും മമ്മി ഉം കാര്യം ആയ എന്തോ ചർച്ച യിൽ ആണെന്ന് കണ്ടപ്പോ മനസിലായി....
അവൻ വന്ന് അവരുടെ അടുത്ത് വന്നു ഇരുന്നു....
കെവിൻ : എന്താണ് 2 ഉം ഭയങ്കര ചർച്ച ആണല്ലോ...
ഏലികുട്ടി : അതെ നിനക്ക് എന്താ
കെവിൻ : എന്താണാവോ ഇത്ര കാര്യം ആയി ചിന്തിക്കാൻ ഉള്ളത് 🤨
ഏലി കുട്ടി : നിന്റെ കെട്ട്
കെവിൻ : ഏഹ്ഹ് എന്റെ കേട്ടോ 🤧 ദേ മമ്മി ആണെന്ന് എന്നൊന്നും ഞാൻ നോക്കില്ല 😑
ഏലി കുട്ടി : കർത്താവേ ഇങ്ങനത്തെ ഒരു മരവാഴ നെ ആണല്ലോ നീ എന്റെ വയറ്റിൽ കൊണ്ട് ഇട്ടത് 🤧
VOCÊ ESTÁ LENDO
കുറുമ്പാ ❤️
Fanfic𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐒𝐭𝐨𝐫𝐲 𝐨𝐟 𝐛𝐨𝐧𝐝 𝐛𝐞𝐭𝐰𝐞𝐞𝐧 𝐟𝐚𝐭𝐡𝐞𝐫 𝐚𝐧𝐝 𝐒𝐨𝐧 𝐦𝐚𝐥𝐥𝐮 𝐟𝐟... 𝐛𝐚𝐤𝐤𝐢 𝐨𝐤𝐤𝐞 𝐬𝐭𝐨𝐫𝐢𝐲𝐢𝐥😌🖐️