𝐏𝐚𝐫𝐭 𝟗

538 70 22
                                    

ഹൈസലിന് ആണ് എങ്കിൽ എന്ത് പറയണം എന്ന് അറിയില്ല. ആകെ ക്കൂടി കുഴങ്ങി മറിഞ്ഞ അവസ്ഥ

ഏലിക്കുട്ടി : അമ്മച്ചിയുടെ പൊന്നിങ്ങനെ കരയല്ലേ മമ്മി നാളെ വരൂലേ അപ്പൊ മമ്മിയുടെ നമുക്ക് കാണാലോ പിന്നെന്തിനാ അമ്മച്ചിടെ പൊന്നു കരയുന്നേ
ഇസു : ബെന്ത മമ്മി പൊന്ത അപ്പേ...
എല്ലാച്ചും മമ്മി ഇന്ദു ഇച്ചൂന് മാതം ഇള മമ്മി... മമ്മി പോയ ഇച്ചൂന് ബെസമം ആവും.

ഇസു അങ്ങനെ പറഞ്ഞപ്പോൾ ഹെയ്സലിന് വിഷമമായി അവൾ ഇസുവിന്റെ അടുക്കൽ ചെന്നു

ഹെയ്‌സൽ : കുഞ്ഞിന് മമ്മി ഇല്ലെന്നു ആരാ കുഞ്ഞിനോട് പറഞ്ഞേ അപ്പൊ ഞാൻ ആരാ കുഞ്ഞിന്റെ മമ്മി അല്ലെ ഹ്മ്മ് ഇസുട്ടൻ allenപറഞ്ഞേ മമ്മീന് ആർക്കും കൊടുക്കില്ലെന്ന് എന്നിട്ട് ഇപ്പോൾ എന്തുവാ പറയുന്നേ പോയി മമ്മി മിണ്ടില്ല ഹ്മ്മ്

ഇസു : ഷോറി മമ്മി ഷോറി ഇച്ചൂട്ടണ് ചങ്കധം ബന്നിട്ട 🥺🥺

ഹെയ്‌സൽ : മമ്മി ഇന്ന് പോണില്ലാട്ടോ ഇവിടെ ഇണ്ടാവുമെ...

ഇസ്സവും ഹെയ്സലും  തമ്മിൽ ഉള്ള ഇടപെഴുകൾ കണ്ട് നില്ക്കാന് കെവിനും പപ്പയും മമ്മിയും

ഏലി കുട്ടി : ആ മതി മതി ഇസുൻറെ മമ്മി കൊച്ചിനോട് മിണ്ടിക്കെ

ഹെയ്‌സൽ ഇസുവിനെയും കൊണ്ട് റൂമിലേക്ക് പോയി.

കെവിൻ : എന്നാൽ ഞാനും അങ്ങോട്ടേക്ക്

ഏലി കുട്ടി : എങ്ങോട്ടേക് എന്റെ പൊന്നു മോൻ ഒന്ന് അവിടെ നിന്നേ 😑 da ചെറുക്കാ endenkilum പറയാൻ ഉണ്ടെങ്കിൽ അതു നേരാം വണ്ണം പറയാൻ ആദ്യം പഠിക്കണം. അല്ലാതെ endhenkilum ആരെങ്കിലും പറയുന്നത് കേട്ടിട്ട് വാലും തുമ്പും ഇല്ലാതെ എന്നേം കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ എന്റെ മോളെ യും കൊച്ചിനേം കരയിപ്പിച്ചിട്ട് വന്നു നിക്കണ നിപ്പ് കണ്ടിലെ അത് എങ്ങനെ യാ ആവിശ്യത്തിന് ബുദ്ധി കണ്ടില്ലല്ലോ അപ്പനും കണക്കാ മോനും കണക്കാ ഈ കാര്യത്തിൽ

കെവിൻ : മമ്മി 🤧

ഏലി കുട്ടി : എന്തു കുമ്മി കാര്യം അല്ലെ ഞാൻ പറഞ്ഞെ 😑

ജോൺ : അവിടേം എനിക്ക് ഇട്ട് കുത്ത് കേട്ട

ഏലി കുട്ടി : അഹ് അത് അത്രേ ഒള്ളോ

കുറുമ്പാ ❤️Où les histoires vivent. Découvrez maintenant