അളന്ന് മുറിക്കാൻ കഴിയാതെ....
പേര് ചൊല്ലിവിളിക്കാൻ കഴിയാതെ....
മറഞ്ഞിരിപ്പുണ്ട്.....
ഒരു വിളിപ്പാടകലെ ....
മൗനം കൊണ്ട് ....
നൊമ്പരമായ് മാറിയ...
ചില ആത്മബന്ധങ്ങൾ....
YOU ARE READING
പറയാൻ മറന്നത്
Poetryപറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും...