6

25 1 0
                                    

വാക്കുകൾ കൊണ്ട് ....

ഒരിക്കൽപോലും പ്രണയിച്ചിട്ടില്ല.....

നോട്ടം കൊണ്ട് പ്രണയിക്കാൻ....

ദൂരം  അനുവദിച്ചതുമില്ല ...

എങ്കിലും പ്രണയമാണ്......

നിന്നോട്.....

ഒരിക്കലും ഒടുങ്ങാത്ത പ്രണയം....

പറയാൻ മറന്നത് Where stories live. Discover now