ഞാൻ ചലിപ്പിച്ച തൂലികയിൽ നിന്ന്
അടർന്ന് വീണ അക്ഷരങ്ങൾ
ഇത്രയേറെ മനോഹാരമായത്
നിന്റെ ഓർമ്മകളിൽ നിന്നെടുത്ത
ഏടുകൾ ആയതുകൊണ്ടാവാം
....
YOU ARE READING
പറയാൻ മറന്നത്
Poetryപറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും...
9
ഞാൻ ചലിപ്പിച്ച തൂലികയിൽ നിന്ന്
അടർന്ന് വീണ അക്ഷരങ്ങൾ
ഇത്രയേറെ മനോഹാരമായത്
നിന്റെ ഓർമ്മകളിൽ നിന്നെടുത്ത
ഏടുകൾ ആയതുകൊണ്ടാവാം
....