നിറം മങ്ങിയ ഓർമ്മകളെ.....
തലോടി പുതുക്കം വരുത്താതെ....
നിന്നെ തേടി വരാനിരിക്കുന്ന....
പുതുവർണ്ണത്തെ.....
കാത്തിരിപ്പു.....
കാലം നിനക്കു മാത്രമായ്.....
പണിതുയർത്തുന്ന.....
സ്വപ്ന മന്ദിരത്തിൽ...
സുഗന്ധം പരത്തി.....
നിൻ....പാരിജാതം.....
വിരിയാൻ ഒരുങ്ങി നിൽപ്പു......
YOU ARE READING
പറയാൻ മറന്നത്
Poetryപറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും...