പരിമിതികളുടെ.....
അളവുകോലിലേ....
ദൂരം കൊണ്ട്.....
ദൃഷ്ടിയിൽ ....
പതിയാതെ.....
കയ്യെത്തും ദൂരത്തുനിന്ന്....
പറന്നകന്നൊരു...ശാലഭമാണ്.... നീ
അടുക്കുന്തോറും..
നിന്റെ വർണ്ണചിറകുകൾ....വീശി
പറന്നകന്നൊരു വർണ്ണ ശലഭം...
നിന്നിലേക്കെത്തും വരെ.....
ഞാൻ നിന്നെ ......
പിന്തുടർന്നുകൊണ്ടേ ഇരിക്കും.....
YOU ARE READING
പറയാൻ മറന്നത്
Poetryപറയാൻ ബാക്കിയായ ഒരായിരം കാര്യങ്ങൾ...പുസ്തകത്താളുകളിൽ കുത്തിക്കുറിച്ചു വെക്കാത്ത ആരാണുള്ളത്....ഇഷ്ടവും,പ്രണയവും, ഇണക്കവും പിണക്കവും ആത്മനൊമ്പരങ്ങളും ...അങ്ങനെ പറയുവനാകാതെ പ്രകടിപ്പിക്കാനാകാതെ....ഒരായിരംകാര്യങ്ങൾ............. "നിന്നിലേക്ക് അടുത്തതും...