റിയൽ സ്റ്റോറി - പ്രണയവും, വിരഹവും, ചതിയും, എല്ലാം കൂടി കലർന്ന ഒരു കഥയാണ് ഇത്. ഇതിലെ നായകൻ ആഷിക്ക് ( യഥാർത്ഥ പേരല്ല ). നായിക ആമിയ എന്ന ആമി, ആമിയും ആഷിക്കും തമ്മിൽ യാദൃച്ഛികം ആയി ആണ് കണ്ടുമുട്ടുന്നത്, ജീവിതത്തിൽ തകർത്തെറിയപ്പെട്ട ഒരു പെണ്ണിന്റെ പച്ചയായ ജീവിതകഥയാണിത്