നമസ്ക്കാരം... ഞാനീ കഥ കൊറേ ആയി എഴുതണമെന്ന് വിചാരിച്ച ഒന്നാണ്.... ഒരുപാട് വലിയ പ്ലോട്ട് ഉള്ള കഥയാണിത്... അതിനാൽ എല്ലാ പാർട്ടും ശ്രദ്ധിച്ചു വായിക്കുക... ദുരൂഹത , ആക്ഷൻ, പ്രേമം , ഫാന്റസി തുടങ്ങിയ എല്ലാ തരം കാറ്റഗറിയിലും ഈ കഥ ഉൾപ്പെടുത്താം....
എന്നാലും ചില ഭാഗങ്ങൾ നിങ്ങൾ കണ്ട ചില സിനിമയുമായി സാമ്യം തോന്നാം... അത് തോന്നലല്ല... സത്യമാണ്... ഞാനിതിലെ ചില കാര്യങ്ങൾ സിനിമയിൽ നിന്നും കടമെടുത്ത ഒന്നാണ്... എന്ന് കരുതി മുഴുവൻ കോപ്പി അല്ല...
ചില കാര്യങ്ങൾ മാത്രം... ഞാനീ കഥ വച്ച് സിനിമ എടുക്കുന്നില്ല... എന്റെ ഉദ്ദേശം വായിക്കുന്നവരെ പ്രീതിപ്പെടുത്തുക എന്നത് മാത്രമാണ്... അത് ഇതിൽ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു...
കഥ മുഴിവാൻ മനസ്സിലാവനം എങ്കിൽ ഒരുപക്ഷേ ഒന്നാം സീസൺ കഴിയേണ്ടി വരും...
ഈ കഥ ക്ലാസ് , മാസ്സ് , യുദ്ധം , ദൈവം , ചെകുത്താൻ , അമാനനുഷികം എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്നു...ഒരുപാട് വലിയ കഥ ആയതിനാൽ നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഞാൻ പ്രതീക്ഷിക്കുന്നു.....
എന്ന് സ്നേഹത്തോടെ
demon king
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️കാലവും ഞാനാകുന്നു സൃഷ്ടിയും ഞാനാകുന്നു...
ഞാൻ നിർമിക്കുന്നു...
ഞാൻ തന്നെ അത് നശിപ്പിക്കുകയും ചെയ്യുന്നു...
ഞാൻ നല്ലതാവുന്നു... അതുപോലെ ചീത്തയും ആകുന്നു...എല്ലാത്തിനും തുടക്കം എന്നിൽ നിന്നും ആകുന്നു...
അതുപോലെ അവസാനവും എന്നിൽനിന്നാവുന്നു...
ദൈവത്തെയും ചെകുത്താനെയും ഞാൻ സൃഷ്ട്ടിച്ചു...
കർമ്മവും വിധിയും ഞാൻ നിശ്ചയിക്കുന്നു...ഞാൻ നാശമില്ലാത്തവ ആകുന്നു....
- mother box ( തായ് പെട്ടി )
ഒരു മഴ പെയ്യുന്ന രാത്രി...ശ്രീകുലം തറവാട്...
അവിടുള്ള ഒരു മുറിയിൽ രണ്ട് ശരീരങ്ങൾ രതി നിർവേദ സുഖത്തിൽ ക്ഷീണിതമായി കിടക്കുന്നു...
ആ സ്ത്രീ ആ പുരുഷന്റെ നെഞ്ചിൽ തല വച്ചാണ് കിടക്കുന്നത്...
അവളുടെ ശരീരം പൂർണമായും വിയർത്തിരുന്നു...