ദേവാസുരൻ part 6

32 3 0
                                    

ദേവാസുരൻ
ഭാഗം 1
Ep 6

since2001 -0209:
[12/9, 1:57 PM] DD-DK😜😜😜: ഇന്ദ്രൻ നന്ദുവിന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി....

. . .  എന്താ മിസേ.....
- ഇന്ദ്രൻ

. . . എടാ.....ആ സ്റ്റാഫ് റൂമിൽ നിങ്ങളുടെ ക്ലാസ്സിലെ റെക്കോർഡ് നോട്സ് ഉണ്ട്.... അതൊന്ന് എടുത്ത് ക്ലാസ്സിലേക്ക് വാ.......
- പ്രിയ മിസ്...

. . .  എന്താ മിസേ.... ഇത് മിസ്സിന് കൊണ്ടുവന്നോടെ.....
-ഇന്ദ്രൻ

. . .  നീ ഇവടെ വാഴ പോലെ നിക്കുമ്പോൾ ഞാനെന്തിനാ വെറുതെ ചുമട് എടുക്കുന്നെ.....
- മിസ്

. . .  ഹമ്മ്...മടിച്ചി ആവുന്നുണ്ട്......
ഞങ്ങളാ മിസിനെ നാശമാക്കുന്നത് എന്ന മറ്റ് ടീച്ചേർസ് പറയുന്നത്.....
- ഇന്ദ്രൻ

. . .  ഓഹ്.... അവർക്കൊക്കെ അസൂയയാ....
- മിസ്സ്

. . .  മാത്രമല്ല മിസേ.... ഇപ്പൊ കുറച്ചു ഗുണ്ടുമണി ആയിട്ടുണ്ട്....

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു.... മിസ്സ് വെറുതെ കൈ പൊക്കി അവരെ ആട്ടി.... ഇന്ദ്രനും നന്ദുവും ചിരിച്ചുകൊണ്ട് അവിടുന്ന് ഓടി.... മിസ്സ് നേരെ ക്ലാസ്സിലേക്കും നടന്നു....

ഇന്ദ്രനും നന്ദുവും സ്റ്റാഫ് റൂം ലക്ഷ്യമാക്കി പോകുമ്പോൾ പെട്ടെന്ന് തിരുവിൽ നിന്നും ഒരാൾ വന്ന് ഇന്ദ്രന്റെ ദേഹത്ത് ഇടിച്ചു..... അതും ഇന്ദ്രന്റെ മൂക്കിലാണ് കൊണ്ടത്...

. . . ഏത്.......മ..

അവൻ പറയാൻ വന്ന വാക്ക് നിശ്ചലമായി.....
അവന്റെ കണ്ണുകൾ എതിരെ നിൽക്കുന്ന പെണ്കുട്ടിയുടെ നീല കണ്ണുകളിൽ ഉടക്കി.....
ഇതുവരെ തോന്നാത്ത പുതിയ ഒരു അനുഭൂതി അവനിൽ നിറഞ്ഞു.....
മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുന്ന പോലെ...

അവളുടെ കൂടെ ഉള്ള പെണ്ണും ആ കോളേജും നന്ദുവും എല്ലാം മാഞ്ഞിരുന്നു...
അവളും അവനും മാത്രം....

ഇന്ദ്രന്റെ അതേ അവസ്ഥതന്നെയാണ് അപ്പുറത്തെ ആൾക്കും ഉള്ളത്....

ആ കണ്ണിന് ചുറ്റും എഴുതിയിരിക്കുന്ന കണ്മഷിയും ചുണ്ടിന്റെ കീഴെ ഉള്ള കാക്കപ്പുള്ളിയും അവളെ കൂടുതൽ മനോഹരിതയാക്കി....

ദേവാസുരൻ ഭാഗം 1Donde viven las historias. Descúbrelo ahora