🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋
✍🏻joker girl🎭
P@®t_1️⃣ of 1️⃣0️⃣_°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"അമ്മേ ഞാൻ ഇറങ്ങുവാണെ"....ആഞ്ഞ് ശ്വാസം വലിച്ച് വിട്ട് നമ്മൾ അങ്ങനെ വിളിച്ചു പറഞ്ഞ്കൊണ്ട് തൊട്ടടുത്തുള്ള ലെവനെ നോക്കി അൾട്ടിമേറ്റ് പുച്ഛം വാരി വിതറി സ്കൂട്ടി പറപ്പിച്ച് വിട്ടു.
നമ്മളെ വല്ലോം അറിയോ😒. അറിയാത്തവർ അറിഞ്ഞോളി... റൈറ്റർ തന്നെ എന്നെ പരിചയപെടുത്തും (ആരും ഓളെ നോക്കി പേടിപ്പിച്ചണ്ട😁. ഏ നമ്മളെ മനസ്സിലായില്ലേ. നമ്മൾ ആണ് ഇങ്ങൾടെ അടുത്തേക്ക് ഈ സ്റ്റോറി കൊടുന്ന ആൾ. ഐ മീൻ യു മീൻ. യാ ദാറ്റ് തന്നെ😁. ഐ ആം ദി റൈറ്റർ🙈....
ലെവൾടെ ഇൻട്രോ ഞാൻ തന്നെ പറയാം.
ഷി ഈസ് അനന്യ.
ആൻ എന്ന് വിളിക്കും. ഇൻക്കൊരു ഡൌട്ട്🤔. ആനിന്റെ സ്റ്റോറി അല്ലെ???? അപ്പൊ ഓൾ തന്നെ കഥ പറയണ്ടേ. അപ്പൊ ഇനി ബാക്കി അറ്റ് ലാസ്റ്റ് വരെ ഓൾ തന്നെ പറയും😅)അപ്പൊ എന്നെ മനസ്സിലായല്ലോ. ഞാൻ അനന്യ പ്രസാദ്. അല്ല അനന്യ ധ്രുവൻ എന്ന് പറയാം. ബികോസ് ഞാൻ ആൾറെഡി മാരീഡ് ആണ്....സോ കോഴികൾസ് സ്റ്റെപ് ബാക്ക്😁🙈.
എന്റെ കല്യാണം നടന്നത് ഒരു ചെറിയ വലിയ കഥ തന്നെയാണ്.
വീട്ടിൽ കല്യാണാലോചന നടക്കുന്ന സമയം. ഞാൻ എല്ലാ ആലോചനകൾക്കും ചോപ്പ് കൊടി ഉയർത്തി കാട്ടിക്കൊണ്ടിരുന്ന സമയം. അപ്പൊ മൈ അമ്മ എന്നെ ഭീസണി പെടുത്തി. 'നാളെ ഒരു കൂട്ടർ വരും. കോളേജ് മാഷാണ്. ഞങ്ങൾ അന്വേഷിച്ചോടുത്തോളും നല്ല കൂട്ടരാണ്. ആ ആലോചനയും മുടക്കാൻ നോക്കിയ പിന്നെ ഞങ്ങൾ രണ്ട് പേരുടെയും ശവം കാണും' എന്ന്. അപ്പൊ അച്ഛൻ അമ്മയെ നോക്കി 'എനിക്കൊന്നും വയ്യ ആത്മഹത്യ ചെയ്യാൻ' എന്ന് പറഞ്ഞപ്പോ ആദ്യം അമ്മ ചമ്മി നാറിയെങ്കിലും പിന്നെ അമ്മ പറഞ്ഞു 'നിങ്ങൾ ചെയ്യുന്നില്ലേലും ഞാൻ ചെയ്യും' എന്ന്. അപ്പൊ ഞാൻ തേച്ചടിച്ച് ഓക്കെ പറഞ്ഞു. അല്ലെങ്കി അമ്മ ആത്മഹത്യ ചെയ്താലോ. അമ്മ പറഞ്ഞ പറഞ്ഞതാ. പിന്നെ അത് മാത്രമല്ല എന്റെ ഉള്ളിലെ കോഴി പുറത്തേക്ക് തലയിട്ടു🙈.
കാരണം ഒരു മാഷൊക്കെ ആകുമ്പോ കാണാൻ ലുക്ക് സ്വാഭാവികമാണല്ലോ. അപ്പൊ ഞാൻ കൊറച്ചു കണ്ടീഷൻസ് വെച്ചു 'പെണ്ണ് കാണൽ വേണ്ട. മാത്രവുമല്ല ചെറുക്കനെ എനിക്ക് കല്യാണത്തിന് മുമ്പും കാണണ്ട' അങ്ങനെ മാര്യേജ് കഴിഞ്ഞു. ഫസ്റ്റ് നൈറ്റിൽ ഞാൻ കൊറേ പ്രതീക്ഷിച്ച് കേറി ചെന്നു. അപ്പൊ കണ്ടത് ബെഡിൽ കൂർക്കം വലിച്ചുറങ്ങുന്ന ധ്രുവൻ എന്ന എന്റെ ഭർത്താവ് ധ്രൂവിനെയാണ്. പകച്ച് പണ്ടാരമടങ്ങി എന്റെ ബാല്യവും കൗമാരവും😭😭😭😭.
ВЫ ЧИТАЕТЕ
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)
Детектив / Триллерഒരു കുഞ്ഞൻ ലവ് സ്റ്റോറി🦋...ലവ് സ്റ്റോറി മാത്രമാണെന്ന് പറയാൻ ഒക്കില്ല.. എന്തായാലും AN DHRUVAAN STORY... ആകെ പത്തു പാർട്ട് മാത്രം..!!🌸 വായിച്ചാൽ നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല😇🦋