𝚙𝚊𝚛𝚝 6ᵒᶠ10

17 2 0
                                    

🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋
✍🏻joker girl🎭
P@®t_6️⃣(¡) of 1️⃣0️⃣_

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രണ്ട് ജീവനറ്റ ഇളം ശരീരങ്ങൾ....

പൊടുന്നനെ....

വാർത്ത പരന്ന് ആളുകൾ നിറഞ്ഞു.
പോലീസ് ജീപ്പിന്റെ ശബ്ദമുയർന്നു....
പത്രക്കാർ നിറഞ്ഞു.

വാർത്ത കേട്ട് പ്രധാപും രാധയും ധ്രൂവും ആനും ഓടിയെത്തി.

പലരുടെയും ആർപ്പുവിളികളുയർന്നു.
°•°••••°•°••••°•°••••°•°••••°•°
മരവിച്ച അവസ്ഥ,,,,

ശ്രൂ അന്ധ്യശ്വാസമെടുത്തിരിക്കുന്നു....

എത്ര പെട്ടന്ന്....

പോസ്റ്റ്‌ മോർട്ടത്തിന് ശ്രൂവിന്റെയും ഗീതുവിന്റെയും ബോഡി വിട്ട് കൊടുക്കേണ്ടി വന്നു....

പോലീസ് ഓരോരുത്തരായി ചോദ്യം ചെയ്യാൻ തുടങ്ങി.

ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രധാപിനെ വിളിപ്പിച്ചു.

"ഇന്നലെ ശ്രൂ അവന്റെ ക്ലാസ്സ്‌മേറ്റിന്റെ വീട്ടിൽ മീറ്റപ്പ് ഉണ്ടെന്ന് പറഞ്ഞ് പോയികഴിഞ്ഞാരെ ഫോൺ വിളിച്ചിരുന്നു ലേറ്റ് ആവുമെന്ന് പറയാൻ. അപ്പൊ ഓക്കെ പറഞ്ഞു. പിന്നെ ഉറങ്ങാൻ നേരമായിട്ടും അവനെ കണ്ടില്ല. സാധാരണ അവൻ ഞങ്ങളോട് വിവരമൊന്നും അറിയിക്കാതെ അവന്റെ ഏതെങ്കിലും കൂട്ട്കാരെ വീട്ടിൽ നിക്കാരുണ്ടായിരുന്നു. അതോണ്ട് ഞങ്ങൾ വല്ല്യ കാര്യമാക്കിയില്ല.... രാവിലെ ഞങ്ങൾ അവന്റെയെല്ലാ കൂട്ട്കാരെ വിളിച്ച് നോക്കിയിട്ടും നിരാശയായിരുന്നു ഫലം. പിന്നെയാ ന്യൂസ്‌ അറിഞ്ഞേ. അപ്പോളാ അവൻ............."

എന്നും പറഞ്ഞദ്ദേഹം വിതുമ്പി. ഇത് കണ്ട പോലീസിനും ചെറിയതോതിൽ സങ്കടം മൊട്ടിട്ടു.

"Hey,,,, just relax"

പ്രധാപിനെ തോളിൽ തട്ടിയാശ്വസിപ്പിച്ച്കൊണ്ട് അയാൾ പറഞ്ഞു.
കണ്ണമർത്തി തുടച്ചുകൊണ്ട് പ്രധാപ് എഴുന്നേറ്റു പോയി.
ആനിനെയും രാധയെയും ധ്രൂവിനെയും വിളിച്ചപ്പോ അവരും പ്രധാപിനെ അനുഗൂലിക്കും മറുപടിയാണ് പറഞ്ഞത്.
*•*•*•*•*
"ദേ ലാസ്റ്റ്"

🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)Tempat cerita menjadi hidup. Temukan sekarang