𝚙𝚊𝚛𝚝 9ᵒᶠ10

17 1 0
                                    

🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋
✍🏻joker girl🎭
P@®t_9️⃣(¡)of1️⃣0️⃣_

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"മുറിവ് ഉണങ്ങുന്ന വരെ നമ്മൾ ഫ്ലാറ്റിലായിരിക്കും നിക്ക.... ഓക്കെ അല്ലെ..?"

ധ്രൂവിന്റെ ചോദ്യത്തിന് ആൻ തലയാട്ടി.

ധ്രൂവിന്റെ പോലെ ആനിനും ഓർമ്മയില്ല ആനിവേഴ്സറിയുടെ കാര്യം. ധ്രൂവിന് ഇപ്പൊ അറിയെങ്കിലും ആനിൻ അറിയില്ല. (ആനിവേഴ്സറി സെലിബ്രേഷനൊന്നും എഴുതുന്നില്ല. സ്റ്റോറിയിലോട്ട് ഡയറക്റ്റായിട്ട് പോവാം)
*•*•*•*•*
എന്തെങ്കിലും പറയങ്കിൽ എന്നോട് മാത്രമേ പറയുകയുള്ളു എന്നാ ജോക്കർ പറഞ്ഞോണ്ട് ഞാൻ നേരെ പോലിസ് സ്റ്റേഷനിലോട്ട് പോവുന്ന വഴിയാണ്.

ആരാണ് ആ മൂന്ന്  ജോക്കേഴ്സെന്ന് ഞാൻ കണ്ടിട്ടില്ല. അന്ന് എന്നെയും ആനിനെയും പെട്ടന്ന് തന്നെ ഫ്ലാറ്റിലോട്ട് കൊണ്ടുപോയിരുന്നു. പിന്നെ ക്ഷീണിച്ച് ഞങ്ങൾ രണ്ടും ഒറങ്ങേം ചെയ്തു. പിന്നെ ഞാൻ പലയാവർത്തി ആരാണ് ആരാണ് എന്ന് പച്ച മലയാളത്തി ചോദിച്ചിട്ടും കാർത്തിയൊട്ടും പറഞ്ഞ് തന്നുമില്ല.

നെഞ്ചിന്റവിടെയുള്ള പാട് മാറിയിട്ടില്ലെങ്കിലും ചെറുതായി ഉണങ്ങിയിട്ടുണ്ട്, പക്ഷെ കയ്യിലെ മുറിവ് ഒണങ്ങി തുടങ്ങുന്നുള്ളു. അത്‌ കൊണ്ട് തന്നെ എനിക്ക് കാർ ഓടിക്കാൻ കഴിയാത്തോണ്ട്  കാർത്തിയാണ് പിക്ക് ചെയ്യാൻ വന്നത്.

അങ്ങനെ സ്ഥലത്തെത്തി അകത്തേക്ക് പ്രവേശിച്ചു.
(നിങ്ങൾക്ക് അറിയോന്ന് അറിയില്ല. അതിപ്പോ ഫിലിമിൽ നിങ്ങൾ കണ്ടിട്ടുണ്ടൊന്നും അറിയില്ല. ഒരു ടേബിൾ ഇണ്ടാവും,നടൂവിൽ ഇരുണ്ട വെളിച്ചം, ഇപ്പുറത്ത് പ്രതി, അപ്പുറത്ത് ചോദ്യം ചെയ്യുന്ന പോലീസോ / അതോ ധ്രൂവിനെ പോലുള്ള ആളോ ആയിട്ടുണ്ടാവും. ഏതായാലും ധ്രൂവിനെ അങ്ങനൊരു സ്ഥലത്തേക്കാണ് കൂട്ടികൊണ്ട് പോയത്)

ഞാൻ അവിടേക്ക് പ്രവേശിക്കിന്നതിന് മുമ്പ് തന്നെ ഏതോ പോലീസിന്റെയോ മറ്റോ ഫോൺ എന്റെ പോക്കറ്റിൽ റെക്കോർഡർ ഓൺ ചെയ്തിരുന്നു. അങ്ങനെ ഞാൻ അവിടേക്ക് പ്രവേശിച്ചു.

🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)Where stories live. Discover now