𝚙𝚊𝚛𝚝 3ᵒᶠ10

20 1 0
                                    

✨🦋✨സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്✨🦋✨
✍🏻joker girl
P@®t_3️⃣_

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

*"സ്റ്റുഡന്റസ്,,,, ദിസ് ഈസ്‌ മൈ വൈഫ്"*

എന്ന് പറഞ്ഞ് അവൻ നമ്മളെ ചേർത്ത് പിടിച്ചപ്പോ ഞാൻ ഞെട്ടി പണ്ടാരമടങ്ങി.

'ഞാൻ വിചാരിച്ചേ കിളവൻ എന്നെ അറിയ പോലുമില്ലെന്ന്. ബട്ട്‌ കിളവൻ നമ്മളെ വൈഫ് ആയി ഇൻട്രോടുസ് ചെയ്തു😱. അത്ഭുതം ലോകാത്ഭുതം'
എന്ന് നമ്മൾ മനസ്സി പറഞ്ഞ് കിളവനെ തല ചെരിച്ച് നോക്കി. അപ്പൊ കിളവൻ നമ്മളെ നോക്കി പ്രസന്നമായി ചിരിച്ചു. അറ്റ് ദാറ്റ്‌ മോമെന്റ് ഐ ഷോക്ക്ഡ് എന്ന് തന്നെ പറയാലോ. നമ്മൾ വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ച് കൊടുത്തിട്ട് നമ്മക്ക് എന്തൊക്കോ പോലെ തോന്നിയിട്ട് കിളവൻ ചേർത്ത് പിടിച്ച കൈ എടുത്തു മാറ്റി.
°•°••••°•°••••°•°••••°•°••••°•°
അങ്ങനെ കിളവന്റെ പീരിയഡ് കഴിഞ്ഞിട്ട് ഒരു പീരിയഡ് കൂടിയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഫസ്റ്റ് ഡേ ആയോണ്ട് വിട്ടു.

അങ്ങനെ ആമിയേയും സ്കൂട്ടിയുടെ ബാക്കിലിട്ട് ഞങ്ങൾ രണ്ടും പറന്നു. അങ്ങനെ വീട്ടിൽ എത്തി.

ഇനി രാധുമ്മ സ്പെഷ്യൽ സ്നാക്സിന്റെ എൻട്രി. നമ്മക്ക് ഒന്നും അറിയാത്തോണ്ട് നമ്മൾ സ്റ്റാബിളിൽ ഇരിന്നു കൊണ്ട് സ്‌നാക്ക്‌സിനെ വായ്നോക്കും, നമ്മളോട് സൈറ്റ് അടിച്ചുന്നോരെ ചെവി പിടിച്ച് വായക്കഗത്താക്കും😁.

അങ്ങനെ ഇന്നും നമ്മൾ അതൊക്കെ സ്വപ്നം കണ്ട് അടുക്കളയിൽ കേറിയപ്പോ അവിടെ രാധുമ്മ ഇല്ലായിരുന്നു. വന്ന് കേറിയപ്പോ അച്ഛനെ കണ്ടാരുന്നു. ഞാൻ അച്ഛനോട്‌ കാര്യം ചോദിച്ചപ്പോ മൂപ്പർ പറഞ്ഞു.'രാധ അവൾടെ അമ്മായീടെ വീട് വരെ പോയേക്കുവാ. ഞാനും ഇപ്പൊ ഇറങ്ങും. നിനക്ക് കൂട്ടിന് ശ്രൂ കാണും. പിന്നൊരിക്കെ നമ്മക്ക് എല്ലാവർക്കും കൂടെ അവിടേക്ക് പോവാ'എന്ന്. അപ്പൊ ഞാൻ തലയാട്ടി സമ്മതിച്ചു. അപ്പൊ തന്നെ മൂപ്പർ വണ്ടിയും കൊണ്ട് പോയി.

പോണി ടൈൽ കെട്ടിയ മുടിയൊന്ന് ഷേക്ക്‌ ചെയ്ത് തടവി(ഞാൻ ഉദ്ദേശിച്ചത് എഴുതിയപ്പോ ആയോ ആവോ🙄😁) എന്നിട്ട് നേരെ മുകളിലേക്ക് വിട്ടു. ശ്രൂവിന്റെ റൂമിലേക്ക് പോയപ്പോ ലെവൻ കിടന്ന് ഉറങ്ങുവാണ്. നാളെയെ ശ്രൂവിന് സ്കൂൾ തുറക്കത്തൊള്ളൂ. അവനെ തട്ടി വിളിച്ച് ഫ്രഷ് ആവാൻ പറഞ്ഞയച്ചു. എന്നിട്ട് ഞാൻ ഫ്രഷ് ആവാൻ പോയി. ഫ്രഷ് ആയി തിരിച്ചു വന്നപ്പോ ശ്രു ടീവിയിൽ ന്യൂസ്‌ വെച്ച് ഇരിക്കുവായിരുന്നു.

🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)Donde viven las historias. Descúbrelo ahora