✨🦋✨സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്✨🦋✨
✍🏻joker girl🎭
P@®t_5️⃣(¡)of1️⃣0️⃣_°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ബാത്റൂമിൽ നിന്നും ഫ്രഷായി എഴുന്നള്ളിയപ്പോളുള്ള ആനിന്റെ ചോദ്യം കേട്ട് എനിക്ക് ചിരിയാ വന്നേ. ഒരു *പ്ലേ ബോയ്ക്ക്* ആരോടേലും സിൻസിയറായി ഇഷ്ട്ടം തോന്നുവോ????
പൊട്ടത്തി.............!!!!!
ഞാൻ ആനിനെ നോക്കിയപ്പോ ആൻ കിളിപോയ മട്ടിൽ എന്തൊക്കെ ആലോചിക്കുന്നുണ്ട്.
*•*•*•*•*
'എന്നാലും കിളവൻ എന്നെ ഇഷ്ടല്ലാന്നോ🤒. എനിക്കവനെ ഇഷ്ട്ടാണല്ലോ എന്നിട്ട് അവൻക്കെന്താ എന്നെ ഇഷ്ട്ടല്ലാത്തെ. എന്നെ കാണാനും ഭംഗിയുണ്ടല്ലോ. ഇനി അങ്ങേർക്ക് വല്ല പ്രേമോ മറ്റോ കാണോ????ഏയ് ഇല്ലല്ല. അയ്ൻ നോ ചാൻസ്. ഇനി ഇണ്ടങ്കിലോ. അതൊക്കെ പോട്ടെ എന്നെ ഇഷ്ടപ്പെടാതിരിക്കാൻ. AM I UGLY????'
കണ്ണാടിയിൽ നോക്കി ഓരോന്ന് സ്വയമേ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു.
എത്ര ആലോചിച്ചിട്ടും കിളവൻ പറഞ്ഞ കാര്യത്തിൽ എനിക്ക് വല്ല്യ ലോജിക്കൊന്നും കണ്ടത്താൻ കഴിഞ്ഞില്ല.
എന്നാലും കിളവൻ ടെൻഷനടിക്കാൻ ഓരോന്ന് പറയും. അല്ല എന്റെ ഭാഗത്ത തെറ്റ്. ചോദിക്കാൻ പോയത് ഞാനല്ലേ. പൊട്ടത്തി........
ആകെയുള്ളത് സമാധാനത്തിലുള്ള ഉറക്കായിരുന്നു. ഇനി അതും പോയികിട്ടി. എല്ലാത്തിനും എന്നെ പറഞ്ഞ മതിയല്ലോ."ഹലോ,,,, കോളേജി പോവാൻ പ്ലാനൊന്നുമില്ലേ????"
ശ്രൂന്റെ അശരീരി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. അടിപൊളി,,,, ഇനി കോളേജ് എന്ന മാരണും കൂടി. ഞാൻ തന്നെയിരുന്നു നിങ്ങളോട് കോളേജിനെ പറ്റി പൊക്കി പറഞ്ഞെ. ആ പറഞ്ഞതൊക്കെ ഞാനങ്ങ് എടുക്കുവാ....
ഇന്ന് എന്നെക്കൊണ്ടൊന്നും വയ്യ കോളേജി പോവാൻ. ഒലക്ക🤯....
°•°••••°•°••••°•°••••°•°••••°•°
ഞാനും ശ്രൂവും അച്ഛനും രാധുമ്മയും കിളവനും കൂടെ ഭക്ഷണം കഴിക്കുവാണ്. തൊട്ടപ്പുറത്തിരിക്കുന്ന ശ്രൂന്റെ കാലിൽ ചവിട്ട് ഞാൻ കാര്യം ഓർമിപ്പിച്ചു.
ആരും കേക്കാതെ എരുവ് വലിച്ചവൻ എന്നെ ഹലാക്കിലെ ഒരു നോട്ടം നോക്കി.
അതൊന്നും ഞാൻ കണ്ടില്ലേ എന്ന കോക്രിയും മുഖത്ത് ഫിറ്റിയിറ്റ് ശ്രൂവിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്.
YOU ARE READING
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)
Mystery / Thrillerഒരു കുഞ്ഞൻ ലവ് സ്റ്റോറി🦋...ലവ് സ്റ്റോറി മാത്രമാണെന്ന് പറയാൻ ഒക്കില്ല.. എന്തായാലും AN DHRUVAAN STORY... ആകെ പത്തു പാർട്ട് മാത്രം..!!🌸 വായിച്ചാൽ നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല😇🦋