🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋
✍🏻joker girl🎭
P@®t_2️⃣of1️⃣0️⃣_°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
'ങേ ഇങ്ങേരോ????'
മുമ്പിൽ തമ്പടിച്ച് നിൽക്കുന്ന പന്ന കിളവൻ ധ്രൂവിനെ നോക്കി അങ്ങനെ ആത്മയടിച്ച് നമ്മൾ കണ്ണും മിഴിച്ച് കിളവനെ നോക്കി.
രണ്ട് മൂന്ന് സെക്കന്റ് അങ്ങനെ തന്നെ നോക്കി നിന്നു. പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ തല ഒന്ന് രണ്ട് വട്ടം കുടഞ്ഞ് കൊണ്ടവനെ ഒന്നും കൂടെ നോക്കി. എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു👀.കാര്യം കിളവന്റെ വേഷം അങ്ങനാണെങ്കിലും കാണാൻ ഒടുക്കത്തെ ലുക്ക് ആണ്. അതോണ്ടാണ് ഇപ്പളും ഞാൻ ഡിവോഴ്സ് വേണമെന്ന് പറയാത്തെ. ബെർതെ😝.
അങ്ങനെ നമ്മൾ ചുറ്റും കണ്ണോടിച്ചപ്പോ കണ്ട കോയി കുട്ടിയാളും അല്ലാത്തോരും കിളവനെ വായ്നോക്കി ഇരിക്കുവാണ്😬.
നമ്മക്ക് ചൊറിഞ്ഞങ്ങണ്ട് കേരാൻ തൊടങ്ങി😤.
പക്ഷെ നമ്മൾ കണ്ട്രോൾ ആക്കി. അടുത്തിരിക്കുന്ന ആമിയെ നോക്കി. ഓളും വായ് നോട്ടം ഒട്ടും കുറക്കാതെ വായ് നോക്കുന്നുണ്ട്. അപ്പൊ നമ്മൾ ഓളെ തലക്ക് ഒരു കൊട്ട് കൊടുത്തു."എന്താടി കോപ്പേ"
കണ്ണുരുട്ടി ആമി നമ്മളെ നോക്കി ചോയ്ച്ചു.
"അതെ,,,, വായ് നോട്ടം കൊറച്ചേക്ക് ഇത് എന്റെ പ്രോപ്പർട്ടിയാണ്"
"ഏഹ് ഇതായിരുന്നോ നീ പറയുന്ന പന്ന കിളവൻ ധ്രൂ🙄????"
"അപ്പൊ നിനക്ക് എന്റെ കെട്ടിയോനെ അറിയില്ലേ😤"
"നീ മറന്നോ🙄,,,, നിന്റെ കല്യാണത്തിന് എന്റെ കസിന്റെ കല്യാണം ഉണ്ടായോണ്ട് എനിക്ക് വരാൻ കഴിഞ്ഞില്ലെന്ന്🙄"
"ഓഹ് അങ്ങനെ,,,, ഇപ്പൊ നിനക്ക് മനസ്സിലായില്ലെ എന്റെ പ്രോപ്പർട്ടിയാണ് ആ നിൽക്കുന്നതെന്ന്. ഇനി വായ് നോക്കിയ എന്റെ കയ്യീന്ന് കണക്കിന് കിട്ടും. ആഹ്😤"
"ഓഹ് നമിച്ച്🙏🏻"
ആമി കൈ കൂപ്പി നമ്മളോട് പറഞ്ഞു.
"ഹേയ് ഗയ്‌സ്,,,,
ആം യുവർ ക്ലാസ്സ് ടീച്ചർ,,,,
ആൻഡ് മൈ നെയിം ഈസ് ധ്രുവൻ പ്രധാപ്.
YOU ARE READING
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)
Mystery / Thrillerഒരു കുഞ്ഞൻ ലവ് സ്റ്റോറി🦋...ലവ് സ്റ്റോറി മാത്രമാണെന്ന് പറയാൻ ഒക്കില്ല.. എന്തായാലും AN DHRUVAAN STORY... ആകെ പത്തു പാർട്ട് മാത്രം..!!🌸 വായിച്ചാൽ നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല😇🦋