Name:കൃഷ്ണൻ ✨️കൃഷ്ണൻ :സീതേ.. സീതേ..
സിത :എന്തിനാ കാലത്തെ ഇങ്ങനെ വിളിച്ച് കുവുന്നത്
Name :സീത ✨️
കൃഷ്ണൻ :ചായ..
സീത :ഇപ്പൊ കൊണ്ടുവരാം.
കൃഷ്ണൻ :mm.
സീത അടുക്കളയിലേക്ക് ഓടി പോയി ചായ എടുത്ത് കൊണ്ട് വന്നു .
സീത :ചായ
കൃഷ്ണൻ :അവിടെ വെച്ചെക്ക്
സീത ചായ മേശപുറത്ത് വെച്ചു.
കൃഷ്ണൻ :ഹരി എഴുന്നേറ്റോ
സീത :എണിറ്റു.
കൃഷ്ണൻ :ശിവയോ
സീത :എണീറ്റില്ല ഇന്നലെ രാത്രിയിൽ അല്ലെ വന്നത്.
കൃഷ്ണൻ :മ്മ്.
സീത :ഞാൻ പോയി അവനെ എണീപ്പിക്കട്ടെ
കൃഷ്ണൻ :ആ ചെല്ല്.
സീത ശിവയുടെ റൂമിലേക്ക് പോയി.
ശിവടെ റൂമിൽ.
സീത :ശിവ.. ശിവ.. ഈ ചെറുക്കൻ ഇത് എങ്ങോട്ട് പോയി.
ശീവ :ഞാൻ എവിടെ ഉണ്ട് അമ്മ