Next day morning
ചന്തുവിന്റെ വർക്ക് ഷോപ്പിൽ.
Name:സച്ചിൻ ✨️
Name:രാഹുൽ ✨️
രാഹുൽ :നീ എന്തിനാടാ വെറുതെ ഇരുന്ന് ചിരിക്കൂന്നേ
സച്ചിൻ :ഇന്നലെ ഞാൻ എന്റെ കൊച്ചിന്റെ വീട്ടില് പോയടാ
രാഹുൽ :ആരാ ചിഞ്ചുവാണോ അതോ മിനുവാണോ
സച്ചിൻ :അമ്മു അവളെ കാണനാ പോയത്
രാഹുൽ :അമ്മുവോ പുതിയതാ
സച്ചിൻ :mm.
രാഹുൽ :പരിജയപ്പെട്ടിട്ട് എത്ര ദിവസായി
സച്ചിൻ :നാല്
രാഹുൽ :ഓ.. നിന്നെ സമ്മതിക്കണം എത്ര പെണ്ണുങ്ങളാ.ഇവിടെ ബാക്കി ഉള്ളവന് ഒരണ്ണം പോലും കിട്ടുന്നില്ല. അതാകെ പോട്ടെ എന്നിട്ട് എന്തെങ്കിലും നടന്നോ
സച്ചിൻ :എന്ത് നടക്കാൻ?
രാഹുൽ :അല്ല നീ വീട്ടില് പോയന്നല്ലേ പറഞ്ഞത് അപ്പോ എന്തെങ്കിലും നടന്നോ
സച്ചിൻ :mm. നടന്നു
രാഹുൽ :എന്തുവാ നടന്ന പാറ
സച്ചിൻ :അത് പിന്നെ.. പറയാണോ
രാഹുൽ :പറയടാ..