എന്റെ മാത്രം
Part:8
...............................പിറ്റെ ദിവസം രാവിലെ
പതിവ് പോലെ ശിവ കടയിൽ പോയ്ശിവയുടെ കടയിൽ..
ജിത്തു :അങ്ങനെ പറഞ്ഞത് പോലെ നന്ദ ചേച്ചിയെ കെട്ടി അല്ലെ എന്നാലും എനിക്ക് അത് നേരിട്ട് കാണാൻ പറ്റിയില്ലലോ
ശിവ :നിന്ന് കഥ പറയാതെ സാധനം എടുത്ത് കൊടുക്കടാ
ജിത്തു :ഓ. എന്താ ചേച്ചി വേണ്ടേ
:ഒരു കവർ മുളകുപൊടി പിന്നെ സാമ്പർ പൊടിയും
ജിത്തു :ശരി
ജിത്തു പറഞ്ഞാ സാധനങ്ങൾ എല്ലാം എടുത്ത് കൊടുത്തു.
:എത്രയായി
ശിവ :68രൂപ
:ന്നാ
ശിവ അവരുടെ കൈയിൽ നിന്നും പൈസ വാങ്ങി.
ജിത്തു :എന്നാ നന്ദ ചേച്ചിയെ വിളിക്കാൻ പോകുന്നെ
ശിവ :രണ്ട് ദിവസം കഴിഞ്ഞ് പോണം
ജിത്തു :മ്മ്.
.....................
നന്ദടെ വിട്ടിൽ.
നന്ദ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്
ബാത്റൂമിൽ പോയ് കുളിച്ച് റെഡിയായി താഴെ അടുക്കളയിലേക്ക് പോയ്.നന്ദ :അമ്മേ..
രാതിക :മ്മ് എഴുന്നേറ്റോ
നന്ദ :മ്മ്.
രാതിക :നീ ഈ ചായ എടുത്ത് ചന്തുവിന് കൊണ്ട് കൊടുത്തിട്ട് വാ
നന്ദ :ശരി.
നന്ദ ചായ എടുത്ത് ചന്തുവിന്റെ റൂമിലേക്ക് പോയ്
വാതിൽ തുറന്നു കിടക്കുവായിരുന്നു അത് കൊണ്ട് അവൾ അകത്തേക്ക് കയറി
ചന്തു വർക്ക് ഷോപ്പിൽ പോകാൻ ആയി റെഡി ആയി കൊണ്ട് ഇരിക്കുവായിരുന്നുനന്ദ :ഏട്ടാ..ചായ
ചന്തു നന്ദടെ കൈയിൽ നിന്നും ചായ വാങ്ങി അവിടെ വെച്ചു.
നന്ദ :രാവിലെ എവിടെ പോകുവാ
ചന്തു :അതക്കെ എന്തിനാ നീ അറിയുന്നേ