എനിക്ക് വട്ടാണ്..... ഗുയ്സ്.....😌
കഥ എഴുതി വട്ടായി പോയതാണ്.....😇
ആരും ചീത്ത വിളിക്കേണ്ട... ഞാൻ നന്നായിക്കോളും.... 🫣
നേരത്തെ കവർ പിക് ഇട്ടപ്പോഴും.... ഇടയ്ക്കിടെ സീൻ എഴുതുമ്പോഴും ഞാൻ സ്ഥിരമായി കേൾക്കുന്ന ചോദ്യം ആണ്.... കാത്തിയുടെയും ബാമിന്റെയും പിക് കാണിക്കുമോ എന്ന്.......
സത്യത്തിൽ ഈ സ്റ്റോറിയിൽ അവരെ കൊണ്ട് വരുമ്പോൾ ഞാൻ കരുതിയതല്ല... ആ രണ്ടെണ്ണത്തിനും ഇത്രയും ഫാൻസ് ഉണ്ടാകുമെന്ന്....
ഇടയ്ക്ക് ഓരോ മുക്കിലും മൂലയിലും തല കാണിച്ചിട്ട് കൊണ്ട് പോകാമെന്നു ഓർത്തിരുന്നതാണ്... But... റിവ്യുവിൽ വരെ ആളുകൾ അന്വേഷിച്ചു തുടങ്ങി..
ബാം എവിടെ....?....കാത്തി എവിടെ...? എന്നൊക്കെ.... 😳
എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു... എന്തായാലും ഒത്തിരിയൊന്നുമില്ലെങ്കിലും അഞ്ചാറു പേരെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്ന മുതലുകളെ ഞാൻ കാണിച്ചു തരാം.....
ബാം ❤️ കാത്തി ഫാൻസ്... ഇവിടെ വരിൻ......


DU LIEST GERADE
I CAN'T LOVE HIM... ????
FanfictionICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്െ ചെയ്തു പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു