💜💛 JIKOOK is REAL 💜💛

200 28 4
                                    





Storiyilek പോകുന്നതിനു മുമ്പ് എനിക്ക് ഒരു കാര്യം കാണിക്കാൻ ഉണ്ട്.









( jikook )

ദേ ഈ pic കണ്ടിട്ട് നിങ്ങള്ക് എന്ത് തോന്നുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേ ഈ pic കണ്ടിട്ട് നിങ്ങള്ക് എന്ത് തോന്നുന്നു. ഇത് jikook ആണെന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല എങ്കിൽ വേറെ ഒരു pic കൂടി കാണികാം.


( same dress and same day )

( same dress and same day )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




ഞാൻ ഒരു jikook shipper ആണ്. ഇവരുടെ ഈ pic കാണുന്നതിന് മുൻപും ഇനി അങ്ങോട്ടും. പക്ഷേ നമ്മുക്ക് ഒരു ഉറപ്പും ഇല്ല നമ്മള്ളോക്കെ കരുതുന്നത് പോലെ ഇവരു തമ്മിൽ അങ്ങനെ ഒരു relation ഉണ്ടാകും എന്ന് എല്ലാം നമ്മൾ ഓരോ വീഡിയോസ് um avar തമ്മിൽ ഉള്ള interaction um കണ്ട് ഉറപ്പിച്ചതാണ്.


Jungkook ഇപ്പോഴും അവരുടെ റിലേഷൻ വെറും friendship മാത്രം അല്ല അതിനെകാൾ മുകളിൽ ആണ് എന്ന് ഓരോ ദിവസം കഴിയുന്തോറും തെളികുന്നുണ്ട് just like I don't care. But jimin അങ്ങനെ അല്ല പുള്ളിക് എല്ലാം ഒരു secret രീതിയിൽ ആണ് കാണിക്കുന്നത് ജിമിനിൽ നിന്നും ഇപ്പൊ Jungkook എന്ന് വാക്ക് കേൾക്കുന്നത് ചുരുക്കം ആണ് പക്ഷേ Jungkook നേരെ തിരിച്ചും jimin, joman, Jimin,park Jimin ഇത് മാത്രമേ കേൾക്കാൻ ഉള്ളൂ.






Ok അപ്പോ നമ്മുക്ക് main കാര്യത്തിലേക്ക് വരാം ഈ ഫോട്ടോ കണ്ടിട്ട് എന്ത് തോന്നുന്നു. ഏതെങ്കിലും ഫ്രണ്ട്സ് അതും രണ്ട് ആണുങ്ങൾ ഇതുപോലെ ഒരു heart simpal te അടിയിലായി face to face നിന്ന് കൈകൾ കോർത്ത് പിടിച്ച് photo k പോസ് cheyumo?

രണ്ടു brothers ഇതുപോലെ നിന്ന് പോസ് cheyumo?

തീർച്ച ആയും romantically involved ആയിട്ടുളവർക് മാത്രമേ ഇങ്ങനെ ഇന്ന് പോസ് ചെയുള്ളു.

പിന്നെ ഒരു കാര്യം കൂടി jikook മറ്റാരും ആയി ഇതുപോലെ ഉള്ള pic ko suspicious ആയിട്ട് ഒന്നും തോന്നിയിട്ടില്ല അങ്ങനെ thonniyittulavar ഉണ്ടാകും അത് അവരുടെ കാഴ്ചപാട് മാത്രം.

എനിക്ക് അറിയില്ല jikook പ്രത്യേകിച്ച് jungkook ഓരോ ദിവസവും ഇത്രെയും ക്ലൂ കൊടുത്തിട്ടും മറ്റ് shippers പറയുന്നു അത് fansevice ആണ് അവർ just friends aanu brothers aanu. But jikook friends um ആയിരുന്നു ബ്രദേഴ്സും ആയിരുന്നു but ഇപ്പൊ അങ്ങനെ ആണോ എന്ന് ചോതിച്ചാൽ ഞാൻ പറയും NO.

Fansevice എന്ന് പറയുന്നത് camera k മുന്നിൽ അഭിനയിക്കുന്നത് ആണ് but  camera ഇല്ലാത്തപ്പോഴും Jikook മാത്രം ആണ് കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ഇത് ബാക്കി ഉള്ള bandmates തന്നെ പറഞ്ഞിട്ടുണ്ട്.

അവർ brothers ആയിരുന്നു friendsum ആയിരുന്നു but aa നിഗമനം അവരുടെ Frist official trip ആയ ടോക്യോ trip kazhinappozhe മാറി. BTS 10th anniversary k ഇറക്കിയ അവരുടെ aa ബുക്കിൽ ഉണ്ട് ഒരു പേജ് അതിൻ്റെ headline ingane aanu REAL LOVE അതിൻ്റെ താഴെ നമ്മുടെ jikookum അവരുടെ ടോക്യോ trip memories um.


Novemberilo അതിനു മുൻപോ വരാൻ പോകുന്ന jungkookte mini album കണ്ട് കഴിയുമ്പോൾ അറിയാം ഇനി എന്തൊക്കെ jikook romance varaan ഇരിക്കുന്നു എന്ന്. Eppo Jeju Island aanu nammude jikook വീണ്ടും അവരുടെ MV ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.





ഇനി officially announce ചെയ്യേണ്ടത് Jikook ആണ് so eni അതിനായ് wait ചെയ്യാം.










അപ്പോ അത്രയേ ഉള്ളൂ സ്റ്റോറി ഞാൻ നാളെ update ചെയാവെ ഇത് എനിക്ക് നിങ്ങളും ആയി share ചെയ്യണം എന്ന് തോന്നി.


Bye 👋👋👋👋👋👋👋👋👋👋👋👋

The Alpha's LunaWhere stories live. Discover now