Chapter - 22

185 26 8
                                    


Belated Happy ONAM guys🏵️


_______________________________________


മൊത്തത്തിൽ നിശ്ശബ്ദത മാത്രം jiya jungkook നെ നോക്കി ദേഹിപ്പികുവാണ് അവർക്ക് എല്ലാർക്കും answer ആണ് വേണ്ടത് chimmy ആണെങ്കിൽ ചെറിയ ഒരു പേടിയോടെ തല കുനിച്ച് ആണൂ നില്കുന്നത്. പക്ഷേ jungkook ന് അതൊന്നും ഒരു പ്രശ്നം അല്ല.

Jk: അല്ല നിങൾ എന്താ ഇവിടെ

Namjoon: അത് ഞ്ങ്ങൾ അങ്ങോട്ട് ചോതികേണ്ട ചോദ്യം അല്ലേ നീ എന്താ ഇവിടെ ചെയ്യുന്നേ

Jiya: അത് തന്നെ നിന്നെ ഞാൻ പാല് തന്നു urakki കിടത്തിയത് അല്ലേ പിന്നെ നീ എങ്ങനെ ഇവിടെ വന്നു

Jk: ഉറക്കി kidathiyenno mummy entha ഉദ്ദേശിച്ചത്

Jiya: ath pinne നിൻ്റെ സ്വഭാവം അറിയാവുനതുകൊണ്ടും നീ ചിമ്മിയെ കാണാൻ പോകും എന്നുള്ളത് കൊണ്ടും നിൻ്റെ പാലിൽ ഞാൻ ഉറക്ക ഗുളിക ഇട്ടായിരുന്നൂ.

Jk: 😮 mummy..

Jiya: പോട ചെക്കാ എന്നിട്ടും എന്ത് ഗുണം ദേ നിൽകുന്ന കണ്ടിലേ മനുഷ്യനെ നാണം കെടുതാനയിട്ട്. നിനക്ക് പാല് തന്നേകിലും ഒന്ന് ഉറപ്പ് വരുത്താനാണ് ഞാൻ നിൻ്റെ റൂമിലേക്ക് വന്നത് but നിന്നെ അവിടെ ഒന്നും കാണഞപ്പോഴെ വിചാരിച്ചു നീ ഇങ്ങോട്ട് പോന്നു കാണും എന്ന് ഉടനെ തന്നെ ഇങ്ങേരെയും വിളിച്ചോണ്ട് പോന്നു ഇവിടെ വന്നപ്പോൾ നിൻ്റെ കാർ ഒന്നും കണ്ടില്ല പക്ഷേ ഒന്ന് ഉറപ്പ് വരുത്താൻ ആണ് വന്നത് ഇവിടെ വന്നപ്പോൾ taeyoni ആണ് പറഞ്ഞത് chimnye റൂമിൽ കാണുന്നില്ല ഈ റൂമിൽ നിന്നും എന്തോ സൗണ്ട് കേൽകുന്നുന്നേണ്ടും പറഞ്ഞു so ഇപ്പൊ എങ്ങനെ ഇരിക്കുന്നു.

Jikook: 😐

Jiya: എന്താടാ നിനക്ക് ഒന്നും പറയാൻ ഇല്ലെ

Jk: ഞാൻ എന്ത് പറയണം എന്ന mummy പറയുന്നെ.

Jiya: നീ aa കൊച്ചിനെ എന്താ ചെയ്തത്

Jk: അത് പപ്പ മമ്മിയോട് ചെയുന്നാ കാര്യം തന്നെ അതുപോലെ hobi uncle yooni auntyod ചെയ്യുനത് തന്നെ ആണ് ഞാൻ എൻ്റെ chimmyod ചെയ്തത്

അവിടെ മുഴുവൻ വീണ്ടും സൈലൻസ്
( nigalk മനസിലായല്ലോ നമ്മുടെ jk ക് oru നാണവും ഇല്ലെന്ന് )
അത്കൂടി കേട്ടപ്പോൾ പിന്നെ ആർക്കും ഒന്നും പറയാൻ ഇല്ല.


The Alpha's LunaTahanan ng mga kuwento. Tumuklas ngayon