Chapter - 18

167 28 2
                                    


So let's start....


എല്ലാവരും jikook നെ ഒരുമാതിരി കള്ളത്തരം കണ്ടുപിടിച്ചു എന്ന മട്ടില്ല നിൽകുനെ.

Jikook ആണെകിൽ ഇതെന്താ എല്ലാർക്കും വട്ടായോ എന്ന മട്ടില്ല നില്കുന്നത്.

Jk: എന്താ എല്ലാവരും ഞങ്ങളെ ഇങ്ങനെ നോക്കണേ

Jiya: എന്താടാ ഇപ്പൊ ഞങ്ങളുടെ നോട്ടത്തിഞ്ഞാന്നോ കുഴപ്പം നിങ്ങൾ തമ്മിൽ ഉള്ള relation എന്തിനാ ഞങൾ നിന്നു മറച്ചു വെച്ചത്

Jk: 🙄 അല്ല ഞങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണെന്ന് nigalk എങ്ങനെ അറിയാം

Hobi: അത് ഞങൾ നിങ്ങളുടെ അച്ഛനും അമ്മയും ആയത് കൊണ്ട് നിങ്ങളിൽ ചെറിയ ഒരു മാറ്റം വന്നലെ ഞങ്ങൾക് അറിയാൻ പറ്റും

Chimmy: അതിനു പപ്പാ ഞങൾ പറയാൻ വരുവായിരുന്നൂ

Jk: അതെ പിന്നെ നിങൾ കരുതുന്ന പോലെ അല്ല സത്യത്തിൽ നങ്ങൾക് തമ്മിൽ തമ്മിൽ ഇഷ്ട്ടം ഒക്കെ ആയിരുന്നു ഞാൻ അത് chimmyod പറഞ്ഞിട്ടും ഉണ്ട് പക്ഷേ അവൾക്ക് എന്നെ ഇഷ്ട്ടം ഉണ്ടായിട്ടും എന്നോട് പറഞ്ഞിട്ടിലയിരുന്നൂ അവൾക് കുറച്ച് ടൈം വേണം എന്ന് പറഞ്ഞു ഞാൻ സമതികുകയും ചെയ്തു അപ്പോഴയിരുന്നലോ എനിക്ക് koreayilek പോകേണ്ടി വന്നത് അതിനിടയിൽ ഞങൾ തമ്മിൽ ചെറിയ ഒരു misunderstanding ഉണ്ടായി അതൊക്കെ ഇന്നാണ് clear ആയത്.

Namjoon: Ok athokke പോട്ടെ ഇപ്പൊൾ നിങൾ തമ്മിൽ relationship il ആണോ അല്ലയോ

Jk chimmye back hug ചെയ്ത് അവളുടെ cheekil ഒരു kiss കൊടുത്ത് കൊണ്ട് പറഞ്ഞു.

❤️Yes we are in a relationship❤️

എല്ലാവരും വന്നു അവരെ ഹഗ് ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു

Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.

എല്ലാവരും വന്നു അവരെ ഹഗ് ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു.


Chimmy: അല്ലേ പിന്നെ എന്തിനാ taemin ആയിട്ട് എൻ്റെ കല്യാണം ആണെന്ന് പറഞ്ഞെ

The Alpha's LunaDove le storie prendono vita. Scoprilo ora