Sorry guys update late aayitte undaaku enik class und Sunday maathrame leave ullu samayam kittumpol aanu njan ezhuthunnath.So let's start ❤️❤️
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
Morning 🌞
ഉദിചുയരുന്ന സൂര്യ കിരണത്തിൻ്റെ പ്രകാശം അന്തരീക്ഷം മുഴുവൻ പ്രകാശിച്ചു കൂട്ടത്തിൽ പറ്റിപ്പിടിച്ച് കിടന്ന് ഉറങ്ങുന്ന aa വ്യക്തികളെയും കാണാം our jikook 😍
മുഴുവൻ നിശബ്ദത ഇരുവരുടെയും breathing മാത്രം കേൾക്കാം താഴെ അവിടെ ഇവിടെ ഒക്കെ അലക്ഷ്യമായി കിടക്കുന്ന രണ്ടുപേരുടെയും വസ്ത്രങ്ങൾ ചിമ്മിടെ താലി ഒഴിച്ച് അവളുടെ എല്ലാ ഓർണമൻസും നിലത്ത് ഉണ്ട് അതുപോലെ തന്നെ ജങ്കൂക്ടെയും.
ചിമ്മി അവളുടെ തല Jungkookte നെഞ്ചിലും കയ്യികൾ അവൻ്റെ waist il ചുറ്റി പിടിച്ചിരിക്കുന്നു. Jungkookte ഒരു കൈ ചിമ്മിയെ അവനിലേക്ക് ചേർത്ത് പിടിച്ചിരിക്കുന്നു മറ്റെ കൈ അവളുടെ boobs il ആണ് വെച്ചിരിക്കുന്നത് ഇന്നലെ അങ്ങനെ തന്നെ ഉറങ്ങി പോയി.
Jungkookte മുഖത്ത് മുഴുവൻ സിന്ധൂരവും lipstick tinte പാടാണ് അതുപോലെ അവൻ്റെ chestil ആണെങ്കിൽ മുഴുവൻ nail mark ആണ് ചിമ്മിയുടെ നെറ്റിയിൽ നിന്ന് സിന്ദൂരവും ചുണ്ടിൽ നിന്ന് lipstick um തെറ്റയിട്ടുണ്ട്.
പക്ഷേ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇരുവരുടെയും neckലെ mating mark ആണ് ശെരിക്കും ആക്രഷികുനത്. രണ്ടുപേരും നല്ല tied ആണ് ഇന്നലത്തെ ദിവസം നമ്മുടെ jikook ടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആയിരുന്നു aa ദിവസം maximum അവർ ഉപയോഗിച്ചു എന്ന് വേണമെങ്കിൽ പറയാം.
Time skip....
ഇരുവരെയും ഉറക്കത്തിൽ നിന്നും എണിപ്പിച്ചത് phone call ആണ്. Jungkook ഉറക്കത്തിൽ നിന്നും എണിട്ട് ആദ്യം നോക്കിയത് അവൻ്റെ ചിമ്മി യെ തന്നെ aa അവൻ്റെ നെഞ്ചില് കിടന്ന് സുഖം ആയി ഉറങ്ങുന്ന അവളെ jk കണ്ണെടുക്കാതെ നോകികൊണ്ട് ഇരുന്നു അവൻ്റെ നോട്ടം ചിമ്മിയുടെ neckike aa mate markilek പോയി അത് കണ്ടപ്പോൾ jungkook ഉം അവൻ്റെ alphayum വളരെ സന്തോഷിച്ചു അവളെ ചേർത്ത് പിടിച്ചിരുന്ന അവൻ്റെ കൈ കൊണ്ട് aa mark il പതിയെ തടവി വേദന അനുഭവപ്പെട്ടത് കൊണ്ട് ചിമ്മി ഉറക്കത്തിൽ നിന്നും ennittu അവള് തല വെട്ടിച്ച് jk ne നോക്കി അവളെ തന്നെ നോക്കി കിടക്കുന്ന jkne കണ്ടപ്പോൾ ചിമ്മിയുടെ മുഖം മുഴുവൻ ചുവന്നു. അത് കണ്ട് jk ഒന്ന് ചിരിച്ചു
BINABASA MO ANG
The Alpha's Luna
RomanceThis story is based on Alpha and Omega love story. A full package of love ❤️ and this is jikook version. Main ship: Jikook Alpha: Jungkook Omega: Jimin