Episode 1✍️

1.7K 61 18
                                    

അക്ഷരത്തെറ്റുകൾ തീർച്ചയായും ഉണ്ടാകും .... എല്ലാം ക്ഷമിച്ചു കഥ വായിക്കേണ്ടതാണ്..... എന്തേലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക അപ്പോൾ കഥയിലേക്ക് പോകാം..... 🤝✍️.........

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

......? - ബാല...... ഒന്നു ഇങ്ങട് വരൂ.....

.......? - ദാ വരണ് അമ്മേ.....


ഇതാണ് സാവിത്രി അമ്മ....
മക്കളും കൊച്ചുമകളും അടങ്ങിതാണ് ഈൗ അമ്മയുടെ ലോകം..... പക്കാ ഓൾഡ് ജനറേഷൻ 😜 ( അപ്പോ പിന്നെ പറയണ്ട 😂.അന്ധ വിശ്വാസം അമിത ആവേശം എല്ലാം മുറുകെ കൊണ്ട് നടക്കുന്ന ആളാണ്.... )

സാവിത്രി - സീതാമോൾ ക് സ്വർണം എടുക്കാൻ പോകുന്ന കാര്യം നീ മറന്നോ?

ബാല - ഇല്ല്ല അമ്മേ.... ഇന്ന് വൈകിട്ട് അല്ലെ എനിക്ക് ഓർമയുണ്ട്.....

Dear PainWhere stories live. Discover now