Episode 14✍️

343 45 2
                                    

Ravile thanne devan ambalathil pokan ayi urungi....

Paru ith vellomnariyundo.... Nalla uraka.....

Timeskips

Aju anel urangittila.... Kannoke chuvanu irikanu....

Inum avan avalude (kavya) orupad ormakal konda

Nadakunath.... Enthinu enu avanum ariyila....

Ini orikalum aval avanu swantham akila en....

Arinjittum....

Aju kurach neram avante kayile oru motharam... athill

thanne noki irunu...

( onu imagine cheyanne )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( onu imagine cheyanne )















......? Aju.....

Aju - ah....

ആ ഒരു വിളിയോട് കൂടി അവൻ... അവന്റെ പഴയകാല ഓർമകളിൽ നിന്നും ഉരണർന്നു.....

അജു - അഹ് വാ തേജു.....

തേജസ്‌ - ആഹാ നീ എഴുന്നേറ്റോ....

അജു - ഉറങ്ങിട്ട് വേണ്ടേ എഴുനേൽക്കാൻ.... (LV)

തേജസ്‌ - എന്താ....

അജു - ഉറക്കം സെരിയായില്ല എന് പറഞ്ഞതാ.....

തേജു - അത് നിന്റെ കണ്ണ് കാണുമ്പോഴേ അറിയാം.... നല്ല ക്ഷീണം ഉണ്ട് എന്....

അജു - 😴😊😊

തേജു - നിനക്ക് ഒന്നുടെ കിടക്കണം എങ്കിൽ കിടക്കു ഇലേൽ വാ.... താഴെ പോയി ഫുഡ്‌ കഴികാം..

അജു - ഞാൻ ഇനി കിടക്കുന്നില്ല.... കിടന്നാലും ഉറങ്ങില്ല.... ഞാൻ ദേ ഇപ്പോ വര....

അങ്ങനെ അജു നേരെ പോയി ഫ്രഷ് ആയി വന്നു.....

Timeskips

Dear PainWhere stories live. Discover now