Episode 10✍️

431 45 8
                                    

നമ്മട അജു ഡോർ ന്റെ മുന്നിൽ എത്തി......

ഡോർ തുറന്നു....

അവിടെ ആരും ഉണ്ടായിരുന്നില്ല....

മുറിയെ കുറിച് പറഞ്ഞാൽ നല്ല വലിയ മുറി....

ഒരു കോൺറിൽ ആയി ഒരു ഭീതിപോലെ അതിനപ്പുറം ആണ് ബാത്രൂം....

അജു കൈയിലെ ബാഗ് അവൻ ആയ സൈഡ് ലെ

ദിവാനിൽ വെച്ചു......

അജു - മ്മ് റൂം കൊള്ളാം... നല്ല വലിപ്പം ഉണ്ട്....

അമ്പോ ബാൽക്കണി ഒകായ്‌ ഉണ്ടാലോ.....

എന്നും പറഞ്ഞു ബാഗിൽ നിന്നും അവനു മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ ലേക്ക് പോകാൻ ഒരുങ്ങി.....

അപ്പോഴാ.... ആയ റൂമിൽ അവൻ അല്ലാതെ മറ്റാരോടും ഉണ്ടായിരുന്നു എന്.... മാനിസിലായതും..... കണ്ടപാടെ അജു സ്റ്റക്ക് ആയി....










കുളി കഴിഞ്ഞ് മുടിയിലെ വെള്ളം കളഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കുളി കഴിഞ്ഞ് മുടിയിലെ വെള്ളം കളഞ്ഞു

മാളു തിരിഞ്ഞതും.... പരിചയം ഇല്ലാത്ത ആളെ കണ്ടതും അവൾ ശബ്‍ദം ഉണ്ടാക്കി നോക്കി.....

പെട്ടന് തന്നെ അജു അവളുടെ വായ് പൊത്തിപിടിച്ചു....

പെട്ടന് തന്നെ അജു അവളുടെ വായ് പൊത്തിപിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അജു - സോറി..

ഞാൻ അറിഞ്ഞോണ്ട് അല്ല.... റൂം മാറി കേറീതാ....

Dear PainWhere stories live. Discover now