Episode 17✍️

374 46 4
                                    

ദേവനും പാറുo വീട്ടിലേക് വലതുകാൽ  വെച്ച് കേറി...

അതുപോലെ അജു ന്റെ വീട്ടിൽ

അർജുന്നും ഗൗരിയും....

എല്ലാ ചടങ്ങുകളും ഭംഗി ആയി തന്നെ പൂർത്തിയായി....

( റിസപ്ഷൻ ഒകായ് skip ആകുവാണേ... വെറുതെ പിള്ളേരെ വെറുപ്പിക്കാൻ ആയിട്ട്... അല്ലേൽ തന്നെ ക്ഷീണിച്ച ഇരിക്കുന്നെ.... )

****************************************************

Devante veedu....

--------------------------

സാവിത്രി - മോളെ ഗായത്രി....

ബാല - ദേ നിന്നെ അമ്മ വിളിക്കുന്നു അങ്ങോട്ട് ചെല്ല്...

ഗായത്രി അങ്ങോട്ട് പോയ്‌...

ബാല - എടാ മോനെ... എടി പിടി എന്ന കല്യാണം ആയോണ്ട്...

നിങ്ങൾക്  ഇടയിൽ ഉള്ള കുഞ്ഞി പരിഭവങ്ങൾ

അറിയാഞ്ഞിട്ട അല്ല....

( ദേവൻ അവന്റെ അച്ഛന്റ്റെ വാക്കുകൾക്ക് കാത്തു കൊടുത്തിരിക്കാന് )

പക്ഷെ അച്ഛന്റെ മോനു ഇതിനേക്കാൾ നല്ലത് കണ്ടെത്തി തരാൻ കഴിയില്ല...

അവൾ നിന്റെ ആ പഴേയ പാറുക്കുട്ടി ആണ്...

ദേവൻ - പക്ഷെ...

ബാല - അതും അറിയാം അവൾക് അതൊന്നും ഓർമ കാണില്ല...

കാലം കുറെ ആയിലെ...

നീ, അവൾ എന്തേലും പറഞ്ഞാൽ... ഒപ്പത്തിന് ഒപ്പം നിന്നും വഴക് കൂടാതെ... അവളെ പറഞ്ഞു മനസിലാക്കണം...

കേട്ടോ...

ഇനി അങ്ങോട്ട്... സ്നേഹിച്ചുo... പരസപരം ആശ്രയിച്ചും വേണo... നിങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ...

ഒരു അവസരത്തിലും അവളെ നീ തന്നിച്ചക്കരുത്...

കേട്ടോ.... നീ.... നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുണ്ടോ....

ദേവൻ - ഉവ്...

തേജു അവിടേക്കു വന്നു...

തേജു - ആഹാ ക്ലാസ്സ്‌ എടുപ്പ് കഴിഞ്ഞിലെ...

ബാല - നീ എന്റെ കയ്യിനു വാങ്ങും തേജു...

തേജു - ഓ ഞാൻ ഒന്നും പറയുന്നില്ലേ...

Dear PainWhere stories live. Discover now