Episode 7✍️

444 47 11
                                    

Appu ആകെ വല്ലത അവസ്ഥയിൽ ആയിരുന്നു....

ഇപ്പോ അവൻ അവളോട്‌ സംസാരിച്ചാൽ... ശരിയാക്കില്ല എന് മനസ്സിലായി....

തേജു പോകാൻ തിരിഞ്ഞതും....

അപ്പു അവന്റെ കയ്യിൽ പിടിച്ചു നിറുത്തി.....

അപ്പു - ഒരു നിമിഷം...

തേജു - 😑

അപ്പു - നിങ്ങൾക് മറ്റാരെങ്കിലും  ഇഷ്ടം ആണോ....

തേജു -  😡👋💥.....

കിട്ടി ഒരെണം മുഖത്തു തന്നെ...

ഇത് കണ്ട മാളു ആകെ ഷോക്ക് ആയി....

അപ്പു - ഓ അപ്പോ അത് തന്നെ അനക്ക് കാര്യം....

അപ്പോ ഞാൻ..... (കട്ട്‌ ബൈ )

Theju - ഇനി നീ മിണ്ടിയാൽ അടുത്തത് കിട്ടും....

നീ ഇന്നു കഴിക്കണ്ട.....

നിന്റെ വട്ടു കേട്ട് നില്കാൻ എനിക്ക് സമയം ഇല്ല....

തേജു ദേഷ്യപ്പെട്ടു അവിടന്നു പോയി....

ഇതേ സമയം മാളു അപ്പുന്റെ അടുത്തേക്ക് വന്നു...

മാളൂനെ കണ്ടതും അപ്പു കരയാൻ  തുടങ്ങി......

അപ്പു - ഞാൻ പറഞ്ഞില്ലെ.... മാളു..... 😭😭😭😭😭😭

മാളു - എടാ നീ കരയല്ലേ.... ഏട്ടന് നീ കരുതും പോലെ ആരും  ഇല്ല.....

പക്ഷെ ഏട്ടൻ എന്തിനാ നിന്നെ മാറ്റി നിർത്തൂനെ എന് അറിയാനും പറ്റുന്നില്ലാലോ.....

എന്തോ ഉണ്ട്..... ഇല്ലെങ്കിൽ ഒരിക്കലും ഏട്ടൻ നിന്നോട് ഇങ്ങനെ പെരുമാറില്ല.... എന്നെ കൾ നന്നായി നിനക്ക് അറിയാലോ.....

@dinnig hall

Gayathri - alla ithipo vilikan poyavarum  vannavarum

Ilalo....

Savathriyama - nirbhamdikanda....

Gayathri - mmmmm....

@surya home....

Paru - ina chechi pal...

Mithra pal vangi...

Durga - ena mol chellu.....

Mithra - mmm

@surya roon

Surya oru callil ayirunu....

Mithra - irhevide poyi.... Kananilalo

Surya call kazhinj balcony inu vannalo kanuna kazhicha....










Dear PainWhere stories live. Discover now