Episode 24✍️

488 48 1
                                    

അജു - എടി പതിയെ കഴിക്കാൻ...

മാളു - വിശന്നിട്ട...

അജു  അവൾടെ കട്ടായം ഒകായ്‌...  ഇങ്ങനെ നോക്കി ഇരിക്കാന്...

മാളു - ഏട്ടൻ  കഴിക്കുന്നിലെ?

അജു - അഹ്....

അവർ അങ്ങനെ ഫുഡ്‌ ഒകായ്‌ കഴിച്ചു...

തിരികെ വീട്ടിൽ എത്തി...

അജു - നീ പോയി പെട്ടി പാക്ക് ചെയ്...

മാളു - അപ്പോ എന്നെ ശേരികും കളയാൻ കൊണ്ടുപോകണോ... 😭

അജു - 🙄...

മാളു - അത് ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാണ്...

അജു - എടി പോത്തേ നീ അല്ലെ പറഞ്ഞെ... ട്രിപ്പ്‌ പോകാം എന്...

വാ പോകാo..

മാളു - ശേരികും...

അജു - അഹ് ശേരികും...

അങ്ങനെ അവർ റെഡി ആയി....

വന്നു...

അജു - ഇവൾ ഇത്  എവിടെ...

മാളു - അതെ......

ഞാൻ റെഡി......

...

.....

......





















അജു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അജു

അജു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Dear PainWhere stories live. Discover now