Episode 26✍️

575 44 19
                                    


മാളുവും അജുവും ഒരു കോഫി ഷോപ്പിൽ ഇരിക്കാണ് ...

മാളു : അതെ... എന്താ ഇങ്ങനെ അലോതിച്ചിരിക്കുന്നത്

അജു - ഏയ് ഒന്നുല...

...... ഹലോ....

അജു  അവനെ കണ്ട പാടെ... ഒന്നു ഞെട്ടി...

മാളു : ഇതാരാ...

അജു : -----------

ഞാൻ കാർത്തിക്...

അജു : എപ്പോഴാ നീ നാട്ടിൽ എത്തിയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അജു : എപ്പോഴാ നീ നാട്ടിൽ എത്തിയത്...

കാർത്തിക് : vannit 1 വീക്ക്‌ ആയി...

ഇതാരാ നിന്റെ കൂടെ...

അജു മാളൂനെ ഒന്നു നോക്കി...

മാളു തിരിച്ചും....

അജു : അത്...

കാർത്തിക് : ഭാര്യ ആണ് പറയാൻ നിനക്ക് എന്താ ഇത്ര മടി...

അജു : എടാ.... ഞാൻ...

കാർത്തിക് : എല്ലാo അവസാനിച്ചാലോ... പിന്നെ നിനക്ക് പുതിയ ജീവിതം അല്ലെ...
അവളോ..
നിന്നെ വിശ്വസിച് അല്ലെ... അന്ന് അവൾ.... എന്നിട്ട് നീ.. വന്നില്ല....

എന്നിട് എല്ലാം അനുഭവിക്കാൻ നീ അവളെ ഒറ്റക് ആക്കി പോയിലെ...

അജു : എടാ ഞാൻ അല്ല... അവൾ ആണ് എന്നെ അകറ്റി നിർത്തിയത്... ഞാൻ അല്ല ടാ...

മാളു : 😳😳😳😳😳

അജു : ഞാൻ അവളെ ഒരുപാട്  വിഷമിപ്പിച്ചു... അന്ന് മനഃപൂർവം അല്ലടാ... എന്നെ അവൻ മാർ റൂമിൽ പൂട്ടി ഇട്ടതാ.....

കാർത്തിക് : എന്നാലും... ഇഷ്ടം ഇല്ലാത്ത ജീവിതം അഹ് ടാ അവൾ ജീവിക്കുന്നത്...നിനക്ക് വേണ്ടി....

അജു : 😭😭😭😭😭😭😭അല്ലടാ അവൾ സ്വയം എടുത്ത തീരുമാനം ആണ്... എല്ലാം ഞാൻ അറിഞ്ഞപോ വൈകി... അവളുടെ കാലുവരെ ഞാൻ പിടിച്ചു... അവൾ എന്നെ അവനു വേണ്ടി ആട്ടി അകറ്റി
... അറിഞ്ഞില്ല ഞാൻ എന്റെ ജീവന് വേണ്ടി ആണ് അവൾ അങ്ങനെ ചെയ്തത് എന്.... 😭

Dear PainWhere stories live. Discover now