Episode 15✍️

368 46 2
                                    

Devanum parum ambalathil ethi...

Devanum parum ambalathil ethi

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

D

evan - neee chellu...Njan ipo varam...

Paru - seri....

Devan avidanu poyi...

Paru - ohhh aval vannu kanum...

😔

Paru shreekovilinte ullil keri....

Prathichu....

🙏






Paru - ente Krishna... Njan ipo ninodu entha prathika...

Agrahichath tharane en parayanum kazhiyila...

Angana paranjal aaa kuttiyod njan kaattuna

ക്രൂരത ആകും....

എന്നാൽ വിട്ടു കൊടുക്കാനും കഴിയുനില്ല.......

എന്റെ അടുത്ത് ദേവട്ടൻ ഈ കാട്ടുന്നത് തെറ്റാണ്....

ദൈവമേ ഏട്ടൻ എനിക്കുള്ളത് ആന്നുവെങ്കിൽ...

അതായിരിക്കും ജീവിതത്തിൽ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം...

അഥവാ അല്ലെങ്കിൽ
...
..
.

ഇനി ഒരിക്കലും  ദേവേട്ടന് എന്നോട് ഇപ്പോ കാണിക്കുന്നത് പോലെ ഉള്ള അടുപ്പം തോന്നിക്കരുത്....

എന്റെ കൃഷ്ണ കത്തേക്കണേ....

🙏

അവൾ പ്രാത്ഥിച്ചു തിരിഞ്ഞതും ദേവനെ ആണ് ഇടിച്ചതു...

ദേവൻ - നിനക്ക് ഇത് തന്നെ ആണോ പരിപാടി....

പാറു - അത് ഞാൻ അറിഞ്ഞില്ലാലോ.... നിങ്ങൾ എൻറെ പിറകിൽ ഉള്ളത്...

Anyways im sorry.... 🤝

ദേവൻ - എനിക്ക് ഈ സോറി വേണ്ട...

പാറു - അഹ് വേണ്ടെങ്കിൽ വേണ്ട...

പാറു അതും പറഞ്ഞു അവിടന്നു പോയി...

ദേവൻ - ഈഹ അല്ല... അങ്ങനെ അങ്ങ് പോകുവാണോ....

പാറു - എന്താ നിങ്ങൾക്... അമ്പലത്തിൽ വന്നാൽ...

Dear PainWhere stories live. Discover now