🔏 CHAPTER - 0 2

600 92 50
                                    

>>>>> A SATURDAY @ JEEVAN'S HOME

10:AM

phone ring's.......📳

Jeevan : എന്താടാ ശനിയാഴ്ച ആയിട്ട് ഉറങ്ങാൻ സമ്മതിക്കില്ലേ

Thanu : പെട്ടെന്ന് വാടാ കുഞ്ഞപ്പ ... ഒരു match ഉണ്ട്

Jeevan : ഈ നാട്ടുച്ചക്കോ ഞാൻ ഇല്ല

Thanu : turf ലാടാ വെയിൽ അടിക്കത്തില്ല... അതല്ലേ ഞാൻ വന്നത്

Jeeva : എന്തായാലും ഞാൻ ഇല്ല

Thanu : ഇല്ലേ?

Jeevan : ഇല്ല ഇല്ല ഇല്ല.... എനിക്ക് ഉറക്കം വരുന്നു

Thanu : Turf ന് അടുത്തുള്ള Tuition class 11 മണി ആകുമ്പോൾ വിടും എന്ന കേട്ടത്..

Jeevan : ഒന്ന് പോയെടാ... ആ tuition class ഇൽ ശനിയാഴ്ച 7:00-9:00 ആണ് class... എനിക്ക് അറിയാത്ത tuition class ഉം Time ഒന്നും ഇവിടെ ഇല്ല 😏മാത്രം അല്ല kookie അവിടെയ പടിക്കണേ... So...

Thanu : എണീറ്റ് പോടാ... Time ഒക്കെ മാറ്റി... വേണെങ്കിൽ എണീറ്റ് വാ.. എന്തായാലും match കളയാൻ പറ്റില്ല... കഴിഞ്ഞ പ്രാവശ്യം അവന്മാര് penalty അടിച് ജയിച്ചിട്ട് ഇറക്കിയ show നീ കണ്ടത് അല്ലേ

Jeevan : Ahhh എന്ന നീ വെക്ക്... ഞാൻ -

Thanu : നീ?

Jeevan : വരും

Call ended

Jeevan : * ഏഹ് വെച്ചോ?* Mummy പൂമുഖത്തേക്ക് ഒരു black tea ഏഹ്

:  നിന്റെ പെണ്ണുമ്പിള്ളയോട് പോയി order ഇടെടാ... അടുക്കളയിൽ ചായ ഇണ്ടാക്കി വെച്ചിട്ടുണ്ട് വേണെങ്കിൽ എടുത്ത് കുടിക്ക്

Jeevan : ചായ cancel

Jeeva എണീറ്റു വേഗം പല്ല് തേച്ചു മുഖം കഴുകി Jersey എടുത്തിട്ടു....

: ഇന്നാ ചായ

Jeeva നോക്കിയപ്പോൾ ചായയും ആയി മാതാശ്രീ വാതിൽക്കൽ നിൽക്കുന്നു

Jeeva : എനിക്ക് ഇനി ചായ വേണ്ട 😌

: ഇത് കുടിക്കാതെ ഇവിടുന്നു നീ പുറത്ത് ഇറങ്ങിയാൽ മുട്ട് കാല് തല്ലി ഒടിക്കും

Jeeva : എന്ന അവിടെ വച്ചേക്ക്.. പേടിച്ചിട്ട് ഒന്നും അല്ല.. പാലിന് ഒക്കെ എന്താ വില

: ആഹ് പിന്നെ... ഇതെന്താ ഈ ഉടുപ്പ് ഒക്കെ ഇട്ടിട്ട്? കളിക്കാൻ പോകുവാണോ?

MOYE MOYEWhere stories live. Discover now