🔏 CHAPTER - 1 1

526 89 84
                                    

NEXT DAY >>>🦋

Kookie uniform ഒക്കെ ഇട്ടു ready ആയി.. ഇപ്പൊ Id card തപ്പി നടക്കാണ്... എങ്ങും കാണാൻ ഇല്ല അവസാനം നോക്കി തളർന്നു തോളിൽ തൂക്കിയിരുന്ന bag ഉം bed ലേക്കിട്ട് കലിതുള്ളി bed ലേക്ക് ഇരുന്നപ്പോൾ ആണ് അവൾ അത്‌ കണ്ടത്...

ID card മേശപ്പുറത്തു ഇരിക്കുന്നു ✨

അവൾ ആ ID card എടുത്തു

Kookie : ഈ മേശപ്പുറത്തു ഇരുന്നിട്ട് ആണോ ഞാൻ ഇവിടെ മുഴുവൻ നോക്കിയത്...? അല്ല നേരത്തെ ഇത് ഇവിടെ ഇല്ലായിരുന്നല്ലോ

KOOKIEEEE !!!!"

kookie : ദേ വരുന്നു അമ്മായി..
അവൾ അത്‌ പറഞ്ഞുകൊണ്ട് bag ഉമായിട്ട് പുറത്തേക്ക് ഇറങ്ങി... നേരെ പോയത് ജീവന്റെ മുറിയിലേക്ക് ആണ്..

പക്ഷേ അവൻ അവിടെ ഇല്ലായിരുന്നു.... അവൾ തുറന്ന് കിടക്കുന്ന വാതിലിനു മുന്നിൽ തന്നെ നിന്നു

ജീവന്റെ അമ്മ അത് കണ്ട് കൊണ്ട് ആണ് അങ്ങോട്ടേക്ക് വന്നത്

: മോള് വാ കഴിക്കാം അവൻ പോയി...

Kookie : പോയോ? എന്നെ വിളിച്ചില്ലല്ലോ?

: അവന് ഇന്ന് ഏതോ കൂട്ടുകാരന്റെ ഒക്കെ വീട്ടിൽ കേറാൻ ഉണ്ടെന്ന് പറഞ്ഞു പോയതാ

Kookie ടെ മുഖം വാടി... Thanu കാണാൻ ആയിട്ട് അവൾ എന്നും ജീവന്റെ കൂടെ ഇറങ്ങാറുള്ളതാണ്..ഒരുമിച്ച് ഭക്ഷണം കഴിച്ചു ഇറങ്ങുന്ന സമയം ആകുന്നതേ ഉള്ളു...kookie ക്ക് നേരത്തെ സ്കൂളിൽ എത്തേണ്ടത് കൊണ്ട് താമസിച്ചു കേറിയിരുന്നു thanu വും ജീവനും നേരത്തെ തന്നെ സ്കൂളിൽ എത്തുമായിരുന്നു

എട്ടു മണിക്ക് busstop ഇൽ എത്തും... എങ്കിലും 9 മണിക്കുള്ള ബസ്സിൽ ആയിരിക്കും സ്കൂളിൽ പോകുക.. അതുവരെ thanu വും kookie യും സംസാരിച്ചു ഇരിക്കും... അതാണ് പതിവ്...

അവൾ മടിച്ചു മടിച്ചു dinning table ഇൽ വന്നിരുന്നു

അമ്മായി മേശപ്പുറത്തേക്ക് ഭക്ഷണം കൊണ്ട് വെച്ചു.. അവൾ ഒരു plate എടുത്തു സ്വയം വിളമ്പി...

തൊണ്ടയിൽ നിന്ന് അങ്ങോട്ട് ഇറക്കാൻ പാടുപെട്ട് ഇരിക്കുമ്പോൾ ആണ് ജീവന്റെ അച്ഛൻ അങ്ങോട്ട് വരുന്നത്

: മോളു പോയില്ലേ?

Kookie : ജീവൻ ചേട്ടൻ ഇന്ന് നേരത്തെ പോയി...

MOYE MOYEWhere stories live. Discover now