TUESDAY >>>> 🦋
രാവിലെ തന്നെ നമ്മുടെ പിള്ളേര് ക്ലാസ്സിനു പുറത്ത് നിൽക്കുവാണ്.... വേറൊന്നും അല്ല താമസിച്ചു വന്നത് കൊണ്ട് teacher get out അടിച്ചു
Jyothish : എടാ... നമ്മുടെ school എന്ത് രമണിയ അല്ലേ?😇
Suku : രമണിയോ?
Thanu : എന്തുവാട?
Jyothish : എടാ രമണി.... കേട്ടിട്ടില്ലേ ' പ്രകൃതി രമണിയമായ.....' എന്നൊക്കെ
Jeevan : അവന്റെ വായിൽ എന്തെങ്കിലും എടുത്ത് വെച്ച് കൊടുത്തേ... ഒന്ന് മിണ്ടാതിരിക്കോ....
Suku : ദേണ്ടേ Juniors വരുന്നു
Thanu : ആഹ് അവർക്ക് lab ആണെന്ന തോന്നണേ
Jeevan : എടാ Kookie ടെ class ആഹ്ടാ😳
Jyothish : അയിന്?
Jeevan : അല്ല ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്ന കണ്ടാൽ അവൾ എന്ത് കരുതും
Thanu : ടാ കുഞ്ഞപ്പ മതി.. തറയിൽ നില്ല് നീ.. കൂടുതൽ പുണ്യാളൻ അയാൽ നിന്റെ ചരിത്രം മുഴുവൻ ഇന്ന് അവൾ അറിയും
Jeevan : ഇവിടെ നിക്കാം അല്ലേ?
Thanu : അതാ നല്ലത്.....
Kookie യും Harsha യും record മായി വരുന്നുണ്ട്.. Plustwo classes കഴിഞ്ഞു വേണം lab ലേക്ക് പോകാൻ.....
Jeevan നും thanu വും jyothish ഉം suku വും ഒക്കെ ക്ലാസ്സിന് പുറത്ത് നില്കുന്നത് അവർക്ക് കാണാംHarsha : ചേട്ടന്മാരൊക്കെ ഇന്നും പുറത്തു ആണെല്ലോ
Kookie : ഇവർ എന്തിനാ ഇന്ന് വെളിൽ നിൽക്കണേ
അവർ Plustwo class ന് മുന്നിൽ എത്തി....
Kookie : നിങ്ങൾ എന്താ ഇവിടെ നിക്കണേ?
Thanu : അകത്ത് ഭയങ്കര ചൂട്.. കാറ്റു കൊള്ളാൻ ഇറങ്ങിയതാ
Jyothish : 😆
Kookie : 😑
Suku : എന്റെ പൊന്ന് കൊച്ചേ teacher get out അടിച്ചതാ
Jeevan : നീ കാര്യം ആക്കണ്ട അവന്മാര് അങ്ങനെയാ 😂
Thanu : Hi harshu....
Harsha : h-Hi
Thanu അവളുടെ അടുത്തേക്ക് നടന്നു....
Kookie : നിങ്ങളെ എന്തിനാ പുറത്താക്കിയത്?
Jeevan : താമസിച്ചു വന്നതും കൊണ്ട്
Kookie : നിങ്ങൾ എന്താ ഒരുമിച്ചു നിൽക്കണേ നിങ്ങൾ എല്ലാവരും science അല്ലല്ലോ? Commerce third floor ഇൽ അല്ലേ?