NEXT MORNING >>>
kookie യും Jeevan നും വീട്ടിൽ വന്നിട്ട് പിന്നെ തമ്മിൽ സംസാരിച്ചിട്ടില്ല..
Kookie പോകാൻ school ഇൽ പോകാൻ ready ആയി താഴേക്ക് വന്നു....
Kookie : jeevan chetta
Jeevan : എന്താ
Kookie : ഇന്നലെ thanu chetta നോട് പറഞ്ഞതൊക്കെ കെട്ടായിരുന്നു അല്ലേ?
Jeevan : mm
Kookie : Sorry jeevan chettan എങ്ങനെ പ്രതികരിക്കും എന്ന് കരുതീട്ടാ നേരത്തെ പറയാതിരുന്നേ....
അവളുടെ കുഞ്ഞി കണ്ണിൽ കണ്ണീര് വന്ന് നിറയുന്നത് അവൻ കണ്ടു
Jeeva : അയ്യേ കരയല്ലേ.... അതൊന്നും സാരില്ല...
Kookie ഒന്നും ചുറ്റും നോക്കി അവിടെ എങ്ങും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി
Kookie : ആരോടും പറയല്ലേ ഇതൊന്നും
Jeeva : ഇല്ല
Kookie : thanu chettan ഇന്നലെ ഞാൻ പറഞ്ഞതിനെ കുറിച്ച് ചേട്ടനോട് സംസാരിച്ചോ?
Jeeva : ahh
Kookie : എന്നിട്ട്? ഇപ്പോഴും harshu നെ തന്നെയാണോ ഇഷ്ടം? എന്നോട് ഒരിത്തിരി പോലും ഇഷ്ടം തോന്നീലെ?
Jeeva : അറിയില്ല
Kookie : എനിക്ക് പറ്റണില്ല jeevan chetta ഒന്ന് ചോദിച്ചു നോക്കുവോ?
Jeeva : നീ കരയാതെ.. ഞാ-ഞാൻ ചോദിക്കാം
Kookie : mmm
Jeevan : വൈകിയല്ലോ, നമുക്ക് ഇറങ്ങാം
Kookie : thanu chettan ഉണ്ടാവോ?
Jeevan അവളെ ഒന്ന് നോക്കി
Jeevan : അറിയില്ല നീ വാ...
അവർ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ Thanu വരുന്നത് കണ്ടു
Thanu ന്റെ കണ്ണ് kookie യിൽ ആണെന്ന് മനസ്സിലാക്കി അവൾ വേറെ എങ്ങോട്ടോ നോക്കി നടന്നു
Thanu : കുഞ്ഞപ്പ
Jeeva : ഇന്ന് വൈകി വാടാ പെട്ടന്ന് പോകാം
Thanu ഉം jeeva യും മുന്നിലും kookie പിന്നിലും ആയി നടന്നു, thanu ഇടക്കൊക്കെ പിന്നിലേക്ക് അവളെ തിരിഞ്ഞു നോക്കുന്നത് jeeva യും ശ്രദ്ധിക്കാതെ ഇരുന്നില്ല...
