🔏 CHAPTER - 1 2

476 95 48
                                    

Thanu class ലേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ sir അകത്തേക്ക് കേറണ്ട എന്ന് പറഞ്ഞു..

അങ്ങനെ first period എല്ലാവരും പുറത്ത് നിന്നു....

അടുത്ത period ആകുമ്പോഴേക്കും ക്ലാസ്സിലേക്ക് കേറി ഒന്ന് ഇരിക്കാൻ തുടങ്ങിയപ്പോഴേക്കും നമ്മുടെ പഠിപ്പി നീരവ് ഒരു Notice ഉമായി അകത്തേക്ക് കേറി വന്നു

Neerav : എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കു......

നമ്മുടെ യുവജനോത്സവം ആണ് വരുന്നത്... Date നേരത്തെ തന്നത് ആണെല്ലോ.. അപ്പോൾ അതിനുള്ള practice ഒക്കെ നടന്നുകൊണ്ടിരിക്കുവാ...ഇനി ഒരാഴ്ച കൂടിയേ സമയം ഉള്ളു....കൊടുത്ത list ഇൽ ആൺകുട്ടികൾ കുറവായത് കാരണം കൂടുതൽ ആൺകുട്ടികളെ ഉൾപെടുത്താൻ ആണ് teachers ന്റെ തീരുമാനം.. അപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും Items ന് പങ്കെടുക്കാൻ താൽപ്പര്യം ഉണ്ടോ?

Whole boys : 🤐

Neerav : ആർക്കും താൽപ്പര്യം ഇല്ലേ?

Whole boys : 😶

Neerav : ഇപ്പ്രാവശ്യം ഓരോരോ House കാർ ആണ് പരുപാടി നടത്തുന്നത്.. അപ്പോൾ കൂടുതൽ first price ഏത് house കാർക്ക് ആണോ അവർ ആയിരിക്കും ഈ year ലെ youth icons

Whole boys : അയിന്?

Neerav : ഓരോ house ഉം ഓരോ Teachers ആയിരിക്കും lead ചെയ്യുന്നത്.. അതുകൊണ്ട് participate ചെയ്യാത്തവരെ teachers ഇടപെട്ട് add ആക്കും...

Jeeva : ആ moonji

Thanu : അപ്പൊ ഞാൻ Youth fest ന്റെ അന്ന് leave ആണേ

Jeeva : ഞാനും

Neerva : നിങ്ങൾക്ക് വേണെമെങ്കിൽ +1 കാരുമായി collab ചെയ്ത് പരുപാടി നടത്താവുന്നതാണ്

Thanu : kookie already പേര് കൊടുത്തത

Jeeva : നീ അവള്ടെ കൂടെ മാത്രമേ പങ്കെടുക്കു?

Thanu : ആർടെ കൂടെ ആയാലും ഞാൻ ഇല്ല...

Jeeva : എന്ന ഞാനും...

TIME SKIP'S

Kookie യും അവളുടെ friends എല്ലാവരും കൂടെ ഒരു fusion Dance ആണ് ഉദ്ദേശിക്കുന്നത്.. അവർ പ്രാക്ടീസ് തുടങ്ങീട്ട് ഒരുപാട് നാളായി... ഇപ്പൊ ഏകദേശം ഒക്കെ എല്ലാവർക്കും തറവാണ്....

: ഇനി കുറച്ച് നേരം rest

Kookie : ആഹ്

അവളുടെ കൂടെ ഉണ്ടായിരുന്നവരും അവളുടെ ഒപ്പം വന്നിരുന്നു

MOYE MOYEOù les histoires vivent. Découvrez maintenant