a WEDNESDAY >>>🦋
Kookie രാവിലെ എണീറ്റു....phone on ആക്കി 9:30 മണി ആയിരുന്നു...
Kookie : 🥺 ഇന്നലെ ഉത്സവത്തിന് പോയി താമസിച്ചു വന്നത് കൊണ്ട് എണീക്കാനും താമസിച്ചു... എന്നാലും അമ്മായി എന്താ എന്നെ വിളിക്കാത്തെ?
അവൾ Bed sheet മാറ്റി അടുക്കളയിലേക്ക് ഓടി
Kookie : AMMAYIIIIIIII
: എന്തോന്നാ കൊച്ചേ.. എന്റെ ചെവി പോയി..
Kookie : അമ്മായി എന്താ എന്നെ ഉണർത്തത്... 9:30 മണി ആയി ഇനി എപ്പോഴാ School ഇൽ എപ്പോഴാ പോണേ?
: ഞാൻ എത്ര തവണ വിളിച്ചതാ.. നീ എണീറ്റില്ല.. പിന്നെ ക്ഷീണം ഉണ്ടാവും കിടക്കട്ടെന്ന് ഞാനും കരുതി
Kookie : എന്നാലും അമ്മായി ഒരുപാട് notes ഒക്കെ തരും... ഇന്ന് പോയില്ലെങ്കിൽ പിന്നെ ഒരുപാട് note pending ആകും🥺 പോരാത്തതിന് ഇന്ന് practical ഉള്ള ദിവസം ആയിരുന്നു... ചെന്നില്ലെങ്കിൽ teacher class ന്ന് പുറത്താക്കും
: എന്നാൽ വേഗം പോകാൻ ready ആയിക്കോ
Kookie : അതിന് ഇനി സമയം ഇല്ലല്ലോ.. 10:00 മണിക്ക് ക്ലാസ്സ് തുടങ്ങും.. ദേ ഇപ്പോൾ തന്നെ 9:45 ആയി🥺
: അതിനെന്താ.. ദേ ജീവൻ പോകാൻ ready ആകുന്നതേ ഉള്ളു.. അവന്മാര് ചില ദിവസം 10:30 മണി ആകും വിട്ടിൽ നിന്ന് ഇറങ്ങാൻ.. മോള് പോയി അവനോട് wait ചെയ്യാൻ പറയ്.. എന്നിട്ട് പെട്ടെന്ന് മോള് ചെന്ന് പോകാൻ ready ആക്
Kookie : ahh
Kookie ജീവന്റെ Room ലേക്ക് ഓടി വാതിൽ തുറന്നു കിടക്കുവായിരുന്നു... അതുകൊണ്ട് അവൾ അകത്തേക്ക് ഓടി കയറി....
Kookie : jeevanchettaaa
അവൾ അകത്തേക്ക് കേറിയപ്പോ thanu uniform ഒക്കെ ഇട്ട് ready ആയി കാലിൽ മേൽ കാലും കേറ്റി വെച്ച് ജീവന്റെ കട്ടിലിൽ കിടക്കുന്നു