🔏 CHAPTER - 0 6

497 89 66
                                    

AFTER 2 DAYS >>>> 🦋

harsha സമയം കിട്ടുമ്പോൾ ഒക്കെ thanu ന്റെ record എഴുതും, അമ്പലത്തിലെ ഉത്സവത്തിന് ഇന്നലെ kookie പോയിട്ടില്ല.....

BREAK TIME

thanu, kunjappan, jyothish, suku എല്ലാവരും ground വെറുതെ ഇരിക്കുവാ....

മുകളിൽ രണ്ടാമത്തെ നിലയിൽ അവരെ നോക്കി kookie യും Harsha യും നിൽക്കുന്നുണ്ട്

Thanu : Harshu.....😃🤚

Harshu : 👋😦

Kunjappan : kookie.. Harsha... വാ..

അവരെ താഴെ വരാൻ വിളിച്ചു

Harshu : ദേ അവര് വിളിക്കുന്നു

Kookie : ഞാൻ വരുന്നില്ല

Harshu : അതെന്താ വാടി.. ഇവിടെ വെറുതെ നിക്കുവല്ലേ?

Kookie : ആ കാപ്പി ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ?

Harshu : എന്നെ അല്ലേ കൂടുതൽ പരിചയം അതുകൊണ്ട് ആവും നീ വാ...

Kookie : Mmm

അവർ അവരുടെ അടുത്തേക്ക് നടന്നു...

Thanu : മോളെ kookie... ഇന്നലെ ഉത്സവത്തിന് കണ്ടില്ലല്ലോ

Kookie : എനിക്ക് ഇന്നലെ നല്ല സുഖം ഇല്ലായിരുന്നു 😑

Thanu : നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കണേ? ചാണകത്തിൽ ചവിട്ടിയ പോലെ?

Kookie : എന്റെ മുഖം ഇങ്ങനെ ഇരിക്കുള്ളു.. വേണെങ്കിൽ കണ്ടാൽ മതി 😤

Thanu : അതൊക്കെ harshu ന്റെ മുഖം...എപ്പോഴും ചിരിച്ചിട്ട് -

Kookie : Harshu അല്ല ഞാൻ

Thanu : അത്‌ എനിക്ക് അറിയാം

Jeeva : ദേ കാപ്പി... നീ കുറെ ദിവസം ആയി നീ എന്റെ കൊച്ചിനെ ഇട്ട് വട്ടാകുന്നു...

Thanu : just for a രസം

Kookie : എനിക്ക് അത്ര രസം ഒന്നും തോന്നുന്നില്ല

Jeeva : ഇന്ന് ഉത്സവത്തിന് വരൂലേ നീ...

Kookie : ഇല്ല.. ഇവളും ഉണ്ടാവൂല

Jeeva : അതെന്താ?

Harshu : ഇവൾ ഇല്ലാലോ

Thanu : ഇവൾ ഇല്ലെങ്കിൽ എന്താ ഞാൻ ഇല്ലേ.. നീ വാടി....

Harshu : ഹാ നോക്കാം...

Thanu : നിനക്ക് നുണക്കുഴി ഉണ്ടോ...

MOYE MOYEWhere stories live. Discover now