🔏 CHAPTER - 0 3

747 79 66
                                    

A MONDAY >>>> 🦋

എന്നത്തേയും പോലെ നമ്മ്‌ടെ ചെക്കന്മരുടെ gang late ആയിട്ട് വന്ന് class ഇൽ കേറി

Jeeva : ദേ ഡാ teacher ന്റെ കയ്യിൽ paper... Test paper  ന്റെ ആണെന്ന തോന്നണേ

Thanu : 😌mm

Jeeva : ഞാൻ നിന്റെ നോക്കി എഴുതിയത് കൊണ്ട് പേടിക്കണ്ട അല്ലേടാ

Thanu : Mmm😌

Jeeva : 😎

: മിണ്ടാതിരിക്ക്... ഇതെന്താ ചന്ത ആണോ? ഇതുപോലെ തല തെറിച്ച batch എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..

Thanu : fresh freshey

Jeeva : 😂

: Thanush എന്തെങ്കിലും പറഞ്ഞോ

Thanu : teacher Test paper ന്റെ mark തന്നില്ല

: നിനക്ക് ഞാൻ തരുന്നുണ്ട്

Teacher papers കയ്യിൽ എടുത്തു...

: ഞാൻ എല്ലാം ഒന്നും പറയുന്നില്ല... ആദ്യം highest marks ന്റെ papers തരാം ☺️

: Neerav 49½ /50....

Neerav :  49 ½ ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Neerav :  49 ½ ??

: Good boy keep going ☺️

Neerav : അല്ല t-teach.. er... ഈ ½???

: its okkey

Neerav : * ഞാൻ its okkey അല്ലെങ്കിലോ 🥺*

: ASHWATHY P. P 50/50☺️

Neerav : ehh😨 ASHWATHY PP paper ഒന്ന് തരുവോ cross check ചെയ്യാനാ

ashwathy : ഒരു min neerav ഇപ്പോൾ തരാം

Jeeva : കാപ്പി നമ്മുടെ പേര് വിളിക്കുന്നില്ലല്ലോ?

Thanu : ഇപ്പോൾ വിളിക്കും... വിളിക്കാത്തെ പോകാൻ പറ്റില്ല teacher ന് 😌

: kiran 48/50, abhirami 45/50, sruthymol 40/50

Jeeva : എടാ വിളിച്ചില്ലല്ലോ

: ഇനി... Jeevan

Jeevan :  * ha വിളിച്ചു *

Jeevan ഇരുന്നിടത്തു നിന്ന് എണീറ്റു

MOYE MOYEWhere stories live. Discover now