Paying guest PG

84 4 0
                                    

𝗣𝗚  𝓹𝓪𝔂𝓲𝓷𝓰 𝓰𝓾𝓼𝓽..

Past....

എടൊ എന്നെ വിടടോ എന്നെ വീടു...
അവൾ നിന്ന് അലറി ആരും അവളെ തിറിഞ്ഞു പോലും നോക്കിയില്ല...
പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചിരുന്ന ആൾ മാളിന്റെ  അകത്തു വച്ചിരുന്ന   flower പൊട്ടിലോട്ട് തെറിച്ചു വീഴുന്നത് അവൾ കാണുന്നത്..

അവൾ തിരിഞ്ഞ് നോക്കി   നെവി ബ്ലൂ പാന്റ്സ്  വൈറ്റ് ഷർട്ട്‌  അതിന് മുകളിൽ നെവി ബ്ലൂ കോട്ട് ഉം ആയിരുന്നു അയാളുടെ വേഷം   തനി എക്സിക്യൂട്ടീവ് ലുക്ക്‌.
ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകുന്ന ശരീര പ്രകൃതം ആയിരുന്നു അയാൾക്  182 cm തോണിക്കുന്ന ഹൈറ്റ്   വെണ്ണ കല്ലിൽ കടഞ്ഞെടുത്ത പോലുള്ള ശരീരം....

Present....

മിസ് ഗ്രിഹിത ലക്ഷ്മി...

അവൾ അഡ്വക്കേറ്റിന്റെ റൂമിലോട്ട് കയറി.....
Adv : തനിക് അത്രക് ഉറപ്പാണോ  ഡിവോഴ്സ് വേണമെന്ന്..

Grihi : അതെ മാഡം....
Adv : താൻ സ്വന്തമായി ഏറ്റെടുത്ത ലൈഫ് ആണ് താൻ അത്രത്തോളം ആഗ്രഹിച്ച ലൈഫ് അല്ലായിരുന്നോ പിന്നെന്തു പറ്റി...

Phone ringing....
Adv: ഹലോ...... ഓക്കേ...  ഞാൻ ഇപ്പോ എത്താം..

Call കട്ട്‌...

Adv: sorry മിസ് ഗ്രിഹിത  എനിക്ക് ഒരു കേസ് ഇന്റെ ആവിശ്യത്തിന് കോർട്ടിൽ പോണം...  താൻ  ഇനി വരുമ്പോ  പുള്ളിക്കരനേം കൂട്ടി വരണം...

Grihi: എനിക്ക് താല്പര്യം ഇല്ല ഇങ്ങനുള്ള ആളോട് സംസാരിക്കാൻ....

Adv: ഓക്കേ ഓക്കേ ഫൈൻ  ഞാൻ വിളിച്ചു അറീച്ചോളാം....

അവൾ അവിടെന്ന് പോയി...

രാത്രി....

കമ്പനി യിലെ വർക്ക്‌ ലോഡ് ഓക്കേ കഴിഞ്ഞ്  തിരിച്ചു വീട്ടിൽ എത്തി..

അതെ സമയം...

സെർവെൻറ്സ് അതെ സമയം  grihi യുടെ  ഭർത്താവിനെ കുറിച് പറയുന്നു..

അതെല്ലാം കേട്ടോ  കിച്ചണിന്റെ ഡോറിൽ ചാരി നിന്ന്  കൈ കെട്ടി നോക്കി നില്കുന്ന grihi...

അതെ സമയം എന്തോ  പറഞ്ഞുകൊണ്ട് തിരിയുന്ന സർവെൻറ്
സെർവെൻറ് : ആയോ പ്രേതം....  അല്ല  ആയോ മാഡം.. 🫢

Grihi:  നിങ്ങൾക് ഞാൻ സാലറി തരുന്നത് എനിക്ക് ഫുഡ്‌ ഉണ്ടാകാനും ഞാൻ ഇല്ലാത്തപ്പോ ഈ വീട് നോക്കാനുമാണ്.
അല്ലാതെ കണ്ടവൻ മാരെ കുറിച്ച് പറയാൻ അല്ല.. ഇവിടെ അതിന് ആരും വട്ടമേശാ സമ്മേളനം കൂടണ്ട.... 😡

സെർവെൻറ്സ്  സോറി മാഡം ഇനി ആവർത്തിക്കില്ല...

Grihi: ഇവിടെ നിൽക്കാനൊന്നുണ്ടാകിൽ  ഞാൻ പറയാനാ പോലെ നിനോളണം അലെൽ  എല്ലാവരും ഔട്ട്‌  എല്ലാവരും....

അവൾ അവിടെന്ന് റൂമിലോട്ട് പോയി..

സെർവെൻറ് 1: ഇതെന്റിന maam സർ ഇനെ ഇത്ര വെറുക്കുന്നെ...

സെർവെൻറ് 2  : നിനക്ക് അറിയാവോ ആ പോണ മാഡം  എത്ര പാവം ആയിരുനെന്ന്..  അത്രമേൽ ആഗ്രഹിച്ച പോയിട്ടുണ്ട് അവരുടെ  ആ പ്രണയം കണ്ടിട്ട്..

പ്രണയം എന്ന് പറഞ്ഞാൽ  ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഫ്രഷ് love......

അതെ സമയം  stare കയറി മുകളിലോട്ട് പോവുന്ന grihi ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..
അവളുടെ കണ്ണിലൂടെ കണ്ണു നീർ  വീഴുനുണ്ടായിരുന്നു..

സമയം കടന്ന് പോയി..

Grihi നല്ല ഉറക്കത്തിൽ ആയിരുന്നു.. പെട്ടെന്നു അവൾ  ഒരു സ്വപ്നം കണ്ടു..

(Dream)

എടാ  നമക് ഇന്ന്   ഡിന്നർ ഇന് വെളീലു പോവാം...

ഹാ പോവാല്ലോ.... പക്ഷെ ടാസ്ക് ആണ്.. ഓക്കേ കാർ ഇന് പോവാം...

At കാർ

എടാ നമ്മക് ബീച്ചിൽ പോവാം

ഓക്കേ  ന്റെ  പെണ്ണ് പറയാനാ പോലെ..

പെട്ടെന്ന് അവിടെ നല്ല മഴ പെയിതു നശിച്ച മഴ ഒന്നും കാണാൻ പറ്റണില്ല........
പെട്ടെന്ന് ഒരു  ക്രഷ് സൗണ്ട്.

Grihi : അമ്മാ....

തുടരും

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now