part5

33 2 1
                                    

മിസ് ഗ്രിഹിത...

Grihi yes മാഡം...

Adv താൻ പാർഥിവ് ഇനെ വെറുക്കാൻ ഉള്ള കാരണം പറ എനിക്ക് അറിയണം നിങ്ങൾ ആ പഴയ സ്റ്റോറി....

Grihi : അത് maam ഓക്കേ ഞാൻ പറയാം...

Flash back..

2ണ്ട് വർഷത്തിന് മുമ്പ് വരാനാ ഡിസൈൻസ് ഇൽ ഞാൻ സ്റ്റാഫ്‌ ആയി കയറിയ time....

അവിടെ ഉള്ള എല്ലാവരും എന്നോട് നല്ല റീടിക്കാൻ പെരുമാറിയത്.. പക്ഷെ അവിടെ ഒരാൾക്കു മാത്രം എന്നോട് നല്ല രീതിൽ വൃത്തികെട്ട രീതിലാണ് പെരുമാറിയത്.. ആനന്ദ് മഹാദേവ്... വർമ ഡിസൈൻസിന്റെ ഓണർ പാർഥിവ് ഇന്റെ PA...

ഒരു ദിവസം മാളിൽ വച്ച് ആനന്ദ് അവളുടെ കൈയിൽ കയറി പിടിച്ചു...
ആനന്ദ് ഹാ 😏നീ അങ്ങനെ പോയാലോ നിന്റെ ഈൗ ഗന്ധം (*he smell her perfum ) ന്റെ മൂക്കിലൂടെ തുളഞ്ഞു കയറുവാണ്... എനിക്ക് നിന്റെ ഈ ശരീരം വേണം..... 😏👄🫦

Grihi ആഹ്ഹ എന്നെ വിട് ....

ആനന്ദ് പേടകത്തേടി പെണ്ണെ ഒരു വട്ടം ഒരേ ഒരു വട്ടം മാത്രം നിന്നെ ഒന്ന് ആസ്വദിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്....... He again smell her perfum...

അവൻ പതിയെ അവളുടെ ചുണ്ടുകൾക് നേരെ ലക്ഷ്യമാക്കി വന്നു

Grihi:എന്നെ വിടടോ എന്നെ വിട്ട് ആഹ്ഹ്ഹ്.

പെട്ടെന്ന് ആനന്ദ് തെറിച്ച വീണു അവളുടെ കൈയിൽ പിടിച്ചു പാർഥിവ് അവളുടെ അവന്റെ പിന്നീലോട്ട് മാറ്റി നിർത്തി.. ഇനി നിന്നെ എന്റെ കണ്ടു മുന്നിൽ കണ്ടാൽ... 🫵🏻 റസ്ക്ൽ ...

പാർഥിവ് : ഹേയ് താൻ ഓക്കേ അല്ലെ...

അവൻ അവളെ കെയർ ചെയിതു...

Grihi. ഹം iam ഓക്കേ

അവളുടെ വെള്ളാരം കല്ലിന്റെ നിറമുള്ള കൈകൾ ചുവന്ന strewberry പോലെ ചുവന്നിരിക്കുന്നതായി അവൻ കണ്ടു...

അവൻ അവളെ അവിടെ നിന്നും കാറിൽ കയറ്റി അവന്ടെ വീട്ടിലോട് പോയി...

അവൾക് ഒരു അത്ഭുദം ആയിരുന്നു അവന്റെ ആ കൊട്ടാരം കണ്ടിട്ട്.

പാർഥിവ് എടൊ ഇരാഗിക്കോളൂ എന്റെ വീടാണ് പേടിക്കണ്ട വാ അഗത്തു അമ്മ ഇണ്ട് വാ മരുന്ന് വച് തരും....

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now